COVID-19: പ്രവാസികൾക്ക് കേന്ദ്ര സഹായം എങ്ങിനെ?

കേന്ദ്ര സർക്കാർ പ്രവാസികൾക്കായി നടപ്പാക്കുന്ന പ്രവാസി ഭാരതീയ ബീമാ യോജനയിൽ COVID-19 ഉൾപ്പെടുത്തി ധന സഹായം ലഭ്യമാക്കുമോ എന്നും, ഈ ഇൻഷൂറൻസിന് പുറമെ, മറ്റേതെങ്കിലും സ്കീമുകൾ വഴി സഹായം ലഭ്യമാക്കുന്നുണ്ടോ എന്നും ബഹു: ശശി തരൂർ എം.പി. 28. 7.2021-ൽ പാർലെമെൻറിൽ ചോദിച്ച ചോദ്യത്തിന്റെ വിവരങ്ങൾ സംബന്ധിച്ച് അബ്ദുൽ റഊഫ് കൊണ്ടോട്ടി തയ്യാറാക്കിയ റിപ്പോർട്ട്.

Continue Reading

പ്രവാസി മലയാളികൾക്കുള്ള COVID-19 ധനസഹായ വിതരണം ആരംഭിച്ചു

ജനുവരി ഒന്നിന് ശേഷം തൊഴിൽ വിസ, കാലാവധി കഴിയാത്ത പാസ്‌പോർട്ട് എന്നിവയുമായി നാട്ടിൽ വരുകയും ലോക്ക്ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാത്തതുമായ പ്രവാസി മലയാളികൾക്ക് സർക്കാർ നോർക്ക വഴി പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായ വിതരണം ആരംഭിച്ചു.

Continue Reading

തിരികെയെത്തുന്ന പ്രവാസികൾക്കായി സംസ്ഥാനത്ത് വിവരശേഖരണ പോർട്ടൽ

COVID-19ന്റെ പശ്ചാത്തലത്തിൽ മടങ്ങിയെത്തുന്ന പ്രവാസി മലയാളികൾക്ക് സംരഭങ്ങൾ തുടങ്ങുന്നതിനും തൊഴിൽ കണ്ടെത്തുന്നതിനും സഹായിക്കുന്നതിനായി വ്യവസായ വകുപ്പ് പ്രവാസി വിവവരശേഖരണ പോർട്ടൽ ആരംഭിച്ചു.

Continue Reading

പ്രവാസി പുനരധിവാസത്തിനായി കേന്ദ്ര സർക്കാറിൻ്റെ സ്കിൽ മാപ്പിംഗ് പദ്ധതി.

തിരിച്ചു വരുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി കേന്ദ്ര സർക്കാർ ‘സ്വദേശ് സ്‌കിൽ കാർഡ്’ എന്ന പേരിൽ സ്കിൽ മാപ്പിംഗ് രജിസ്ട്രേഷൻ ആരംഭിച്ചു.

Continue Reading

പ്രവാസി ക്ഷേമനിധി; പിഴ ഒഴിവാക്കി

COVID-19 പ്രതിസന്ധി കണക്കിലെടുത്ത്, മെയ് 22 മുതൽ 6 മാസക്കാലയളവിൽ ഒറ്റത്തവണയായി കുടിശ്ശിക അടക്കുന്നവർക്ക്, പ്രവാസി ക്ഷേമനിധി അംശാദായം അടക്കുന്നതിൽ വീഴ്ച വരുത്തിയതിനുള്ള, പിഴ ഒഴിവാക്കി നൽകാൻ തീരുമാനം.

Continue Reading

സൗദി: അടിയന്തിര പാസ്പോർട്ട് സേവനങ്ങളെക്കുറിച്ചുള്ള ഇന്ത്യൻ എംബസിയുടെ അറിയിപ്പ്

അടിയന്തിര സ്വഭാവമുള്ള പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങളെ സംബന്ധിച്ച്, സൗദിയിലെ ഇന്ത്യൻ എംബസി മെയ് 7-നു പുതിയ അറിയിപ്പ് പുറത്തിറക്കി.

Continue Reading

നോർക്ക ധനസഹായം: സംശയ നിവാരണത്തിനായി അവധി ദിനവും പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ

പ്രവാസികൾക്ക് നോർക്ക വഴി ലഭ്യമാക്കുന്ന വിവിധ ധനസഹായ പദ്ധതികളെക്കുറിച്ചുള്ള സംശയങ്ങൾക്ക് നിവാരണം ലഭിക്കുന്നതിനായി പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ നമ്പറുകൾ പുറത്ത് വിട്ടു.

Continue Reading

Covid-19: യാത്രാവിലക്ക് മൂലം ഐഡി കാലാവധി തീർന്നവർക്കും പ്രവേശനാനുമതിയിൽ ഇളവ് നൽകാൻ ഖത്തർ തീരുമാനിച്ചു.

നിലവിലെ കൊറോണാ വൈറസ് ബാധയുടെ ഭാഗമായുള്ള യാത്രാ വിലക്കുകൾ മൂലം ഖത്തറിലേക്ക് തിരികെ പ്രവേശിക്കാനാകാതെ നാട്ടിൽകപ്പെട്ട പ്രവാസികൾക്ക് ആശ്വാസമാകുന്ന തീരുമാനവുമായി ഖത്തർ തൊഴിൽ മന്ത്രാലയം.

Continue Reading

ഇന്ത്യൻ കോൺസുലേറ്റ്: സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന ഉംറ തീർത്ഥാടകർക്കുള്ള നിർദ്ദേശങ്ങൾ

സൗദി അറേബ്യയിൽ ഉംറ തീർത്ഥാടനം വിലക്കിക്കൊണ്ടുള്ള ഉത്തരവ് നിലവിൽ വരുന്നതിനു മുന്നേ രാജ്യത്ത് പ്രവേശിച്ച ഇന്ത്യൻ തീർത്ഥാടകർക്ക് നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്.

Continue Reading