നോർക്ക ധനസഹായം: സംശയ നിവാരണത്തിനായി അവധി ദിനവും പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ

Notifications

പ്രവാസികൾക്ക് നോർക്ക വഴി ലഭ്യമാക്കുന്ന വിവിധ ധനസഹായ പദ്ധതികളെക്കുറിച്ചുള്ള സംശയങ്ങൾക്ക് നിവാരണം ലഭിക്കുന്നതിനായി പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ നമ്പറുകൾ പുറത്ത് വിട്ടു. അവധി ദിവസങ്ങളിലും സേവനം ലഭ്യമാണ്.

നേരത്തേ നല്കിയിട്ടുള്ള നമ്പറുകൾക്ക് പുറമേയാണിത്.

  • തിരുവനന്തപുരം- 9495231749, 8129739658, 9526056800
  • കൊല്ലം-8289889610, 9562951916
  • പത്തനംതിട്ട- 9895634239
  • ആലപ്പുഴ- 9446095099
  • കോട്ടയം- 9847463156
  • എറണാകുളം- 9497685653
  • തൃശ്ശൂർ- 9995885281, 9497492778
  • പാലക്കാട്- 8078188315
  • ഇടുക്കി- 8547784694
  • വയനാട്- 7907963045, 9496852965
  • കോഴിക്കോട്- 9495106941, 9847165448, 9495612391
  • കണ്ണൂർ- 9447619044, 9745986753
  • കാസർകോട്- 9037730304
  • മലപ്പുറം- 9447653355, 9446793250, 8606684451.