റഷ്യ, ജോർജിയ, അർമേനിയ എന്നിവടങ്ങളിലെ വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇന്ത്യൻ എംബസ്സികൾ

യുക്രയിൻ പ്രതിസന്ധിയുടെ സാഹചര്യത്തിൽ റഷ്യ, ജോർജിയ, അർമേനിയ എന്നീ രാജ്യങ്ങളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും, ഇന്ത്യൻ പൗരന്മാർക്കും ആശങ്കപെടേണ്ട തരത്തിൽ യാതൊരു സുരക്ഷാ പ്രശ്നങ്ങളും നിലവിൽ ഇല്ലെന്ന് റഷ്യയിലെയും, അർമേനിയയിലെയും ഇന്ത്യൻ എംബസ്സികൾ വ്യക്തമാക്കി.

Continue Reading

ജർമനിയിൽ നഴ്‌സിംഗ് മേഖലയിലേക്ക് നോർക്ക വഴി പ്രത്യേക റിക്രൂട്ട്മെൻറ്; മാർച്ച് 10നകം അപേക്ഷിക്കണം

ജർമനിയിൽ നഴ്‌സിംഗ് മേഖലയിലേക്ക് നോർക്ക വഴി പ്രത്യേക റിക്രൂട്ട്മെൻറ്

Continue Reading

അന്താരാഷ്ട്ര യാത്രികരിൽ ഒരാളിലും COVID-19 റിപ്പോർട്ട് ചെയ്യാതെ ഇന്ത്യ!

2022 ഫെബ്രുവരി 21-ന് ഇന്ത്യയിൽ ആകെ 61 അന്താരാഷ്ട്ര വിമാനങ്ങൾ വന്നിറങ്ങിയതിൽ നിന്ന് പത്ത് എയർപോർട്ടുകളിൽ നിന്നും ക്രമരഹിതമായി തെരെഞ്ഞെടുത്ത 179 യാത്രക്കാരിൽ ഒരാളിലും COVID-19 രോഗബാധ കണ്ടെത്താനായില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയവും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ട്വീറ്റ് ചെയ്തു.

Continue Reading

പ്രവാസി മലയാളികൾക്കുള്ള COVID-19 ധനസഹായ വിതരണം ആരംഭിച്ചു

ജനുവരി ഒന്നിന് ശേഷം തൊഴിൽ വിസ, കാലാവധി കഴിയാത്ത പാസ്‌പോർട്ട് എന്നിവയുമായി നാട്ടിൽ വരുകയും ലോക്ക്ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാത്തതുമായ പ്രവാസി മലയാളികൾക്ക് സർക്കാർ നോർക്ക വഴി പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായ വിതരണം ആരംഭിച്ചു.

Continue Reading

കേരളത്തിൽ ഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ക്ഡൗൺ ഒഴിവാക്കി

ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന സമ്പൂർണ്ണ ലോക്ക്ഡൗൺ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സംസ്ഥാനത്ത് പ്രാബല്യത്തിലുണ്ടായിരിക്കില്ലെന്ന് സർക്കാർ അറിയിച്ചു.

Continue Reading

നോർക്ക ധനസഹായം: സംശയ നിവാരണത്തിനായി അവധി ദിനവും പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ

പ്രവാസികൾക്ക് നോർക്ക വഴി ലഭ്യമാക്കുന്ന വിവിധ ധനസഹായ പദ്ധതികളെക്കുറിച്ചുള്ള സംശയങ്ങൾക്ക് നിവാരണം ലഭിക്കുന്നതിനായി പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ നമ്പറുകൾ പുറത്ത് വിട്ടു.

Continue Reading

കോവിഡ്-19: തപാൽ ഉരുപ്പടികൾ വൈകാൻ സാധ്യത

കോവിഡ്19 പശ്ചാത്തലത്തിൽ വിമാനങ്ങൾ റദ്ദ് ചെയ്യുന്ന സാഹചര്യമുള്ളതിനാൽ രാജ്യാന്തര തപാൽ ഉരുപ്പടികളുടെ വിതരണത്തിൽ കാലതാമസമുണ്ടാകാൻ സാധ്യതയുണ്ട്.

Continue Reading

കലാപ്രതിഭകൾക്കുള്ള സ്‌കോളർഷിപ്പിന് മാർച്ച് 13 വരെ അപേക്ഷിക്കാം

സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ/സർക്കാർ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് യുവജനോത്സവത്തിന് കല, സംഗീതം, പെർഫോമിംഗ് ആർട്ട്‌സ് എന്നീ മേഖലകളിലെ പ്രതിഭകൾക്കായുള്ള സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

Continue Reading

സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല

സാങ്കേതിക കാരണങ്ങളാല്‍ ഡിസംബര്‍ 23, 24, 26 തീയതികളില്‍ നോര്‍ക്ക റൂട്ട്സിന്റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല.

Continue Reading