സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല

Notifications

സാങ്കേതിക കാരണങ്ങളാല്‍  ഡിസംബര്‍  23, 24, 26 തീയതികളില്‍ നോര്‍ക്ക റൂട്ട്സിന്റെ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കില്ലെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു.