അബുദാബി സാമ്പത്തിക ഉത്തേജന പദ്ധതികൾ പ്രഖ്യാപിച്ചു: വാണിജ്യ വാഹനങ്ങളുടെ രെജിസ്ട്രേഷൻ ഫീസ്, ടോൾ എന്നിവ ഈ വർഷാന്ത്യം വരെ ഒഴിവാക്കും

അബുദാബി കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരം നിരവധി മേഖലകളിൽ പുത്തനുണർവ് നൽകാൻ സഹായകമാകുന്ന സാമ്പത്തിക ഉത്തേജന പദ്ധതികൾക്ക് തിങ്കളാഴ്ച്ച എക്സിക്യൂട്ടീവ് കൗൺസിൽ രൂപം നൽകി.

Continue Reading

യു എ ഇ സെൻട്രൽ ബാങ്ക് 100 ബില്യൺ ദിർഹത്തിന്റെ സാമ്പത്തിക ഉത്തേജന പദ്ധതി പ്രഖ്യാപിച്ചു

Covid-19 മൂലം രാജ്യത്തെ വിപണിയിൽ ഉണ്ടായിട്ടുള്ള മാന്ദ്യം മറികടക്കുന്നതിനായി യു എ ഇ സെൻട്രൽ ബാങ്ക് 100 ബില്യൺ ദിർഹത്തിന്റെ സാമ്പത്തിക ഉത്തേജന പദ്ധതി പ്രഖ്യാപിച്ചു.

Continue Reading

ചെറുകിട ഇടത്തരം സംരംഭങ്ങൾക്കായി 50 ബില്യൺ റിയാലിന്റെ സഹായ പദ്ധതിയൊരുക്കി സൗദി അറേബ്യ

കൊറോണാ വൈറസ് ബാധ മൂലം സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്ന ചെറുകിട ഇടത്തരം സംരംഭ മേഖലയ്ക്കായി സൗദി സെൻട്രൽ ബാങ്ക് 50 ബില്യൺ റിയാലിന്റെ സഹായ പദ്ധതി ശനിയാഴ്ച്ച പ്രഖ്യാപിച്ചു.

Continue Reading

തുടർച്ചയായി രണ്ടാം വർഷവും ഗ്ലോബൽ വില്ലേജിന് ഫൈവ് സ്റ്റാർ അംഗീകാരം

ഗ്ലോബൽ വില്ലേജിന് ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്റെ ഫൈവ് സ്റ്റാർ അംഗീകാരം ലഭിച്ചതായി ഗ്ലോബൽ വില്ലേജ് അധികൃതരും ദുബായ് മീഡിയ ഓഫീസും ട്വിറ്ററിലൂടെ അറിയിച്ചു.

Continue Reading

IATA: കൊറോണാ വൈറസ് അതിവ്യാപകമായി പടരുകയാണെങ്കിൽ വ്യോമയാന മേഖലയിൽ 113 ബില്യൺ ഡോളറിന്റെ നഷ്‌ടം

ആഗോളതലത്തിൽ Covid-19 രോഗബാധ ഇനിയും അതിവ്യാപകമായി പടരുകയാണെങ്കിൽ വ്യോമയാന മേഖലയിൽ അത് 113 ബില്യൺ ഡോളറിന്റെ നഷ്‌ടം രേഖപെടുത്താം എന്ന് ഇന്റർനാഷ്ണൽ എയർ ട്രാൻസ്‌പോർട് അസോസിയേഷൻ (IATA) വ്യക്തമാക്കി.

Continue Reading

പ്രവാസി ഭാരതീയ ഭീമാ യോജന: ക്ലെയിം നൽകുന്നത് വളരെ കുറവെന്ന് രേഖ!

കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പ്രവാസി ഭാരതീയ ഭീമാ യോജന വളരെ നല്ല ആനുകൂല്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണെങ്കിലും ഗുണഭോക്താക്കളിൽ ക്ലെയിം ചെയ്തവർ തന്നെ കുറവും ഇൻഷൂറൻസ് കമ്പനികൾ നൽകിയ ആനുകൂല്യങ്ങൾ വളരെ കുറവുമാണെന്ന് പാർലെമെൻറ് രേഖകൾ വെളിപ്പെടുത്തുന്നു.

Continue Reading

സഞ്ചാരികളുടെ എണ്ണത്തിൽ റാസൽ ഖൈമ 2019-ൽ 4% വളർച്ച രേഖപ്പെടുത്തി

കഴിഞ്ഞ വർഷം വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റാസൽ ഖൈമ 4% വളർച്ച രേഖപ്പെടുത്തിയതായി റാസൽ ഖൈമ ടൂറിസം ഡവലപ്മെന്റ് അതോറിറ്റി (RAKTDA) പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

Continue Reading

സംരംഭകത്വത്തിലൂടെ കാർഷിക ഉന്നമനം ലക്ഷ്യമിട്ട് അഗ്രി ബിസിനസ് ഇൻക്യൂബേറ്റർ

വളരെ വ്യത്യസ്തവും, രുചിയേറിയതും ഏറെ കാലം കേടു കൂടാതെയിരിക്കുന്നതുമായ റെഡി ടു കുക്ക് ഇടിച്ചക്ക, റെഡി ടു കുക്ക് ക്യാൻഡ് ഇടിച്ചക്ക, ഗാബ അവൽ, സ്റ്റീമ്ഡ് പുട്ടുപൊടി എന്നിവയുമായി കാർഷിക സർവകലാശാലയുടെ അഗ്രി ബിസിനസ് ഇൻക്യൂബേറ്റർ.

Continue Reading

സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി അബുദാബി

അബുദാബി ഗവണ്മെന്റ് മീഡിയ ഓഫീസിൽ നിന്നും പുറത്ത് വിട്ട കണക്കുകൾ പ്രകാരം 2019-ൽ അബുദാബിയിൽ സന്ദർശനം നടത്തിയ അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണത്തിൽ 2018-ലേക്കാൾ 10.5 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.

Continue Reading