അടിയന്തിര ഘട്ടങ്ങളും നമ്മുടെ മനസ്സും

ഇതൊരു പരീക്ഷണ ഘട്ടമാണ്, നാം വളരെ ശ്രദ്ധിച്ച് നീങ്ങേണ്ട സമയവും. മറ്റു മാനസിക വ്യാപാരങ്ങളെല്ലാം അല്പ്പം മാറ്റിവച്ച് സഹകരിക്കുന്നതിൽ ഒരു തെറ്റുമില്ല മറിച്ച് അത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തവുമാണത്.

Continue Reading

“ക്രിട്ടിക്കൽ ഇവന്റ് മാനേജ്‌മെന്റ് യൂണിറ്റ്” – മഹാവ്യാധി നമുക്ക് മുന്നിൽ വയ്ക്കുന്ന ആശയം.

നാം പലതും പുതിയത് പഠിച്ചുകൊണ്ടിരിക്കയാണെന്നു തോന്നിപോകുന്നു. മാറി വരുന്ന പ്രകൃതിക്ഷോഭങ്ങളും, അപകടങ്ങളും, ഇപ്പോൾ വന്നിരിക്കുന്ന COVID-19 എന്ന ആഗോള മഹാവ്യാധിയും നമ്മെ പലതും പുതിയത് പഠിപ്പിക്കാൻ ശ്രമം നടത്തുന്നു.

Continue Reading

മഹാവ്യാധികളും, ആശങ്കകളും പിന്നെ നാം മനുഷ്യരും.

ഒരു വ്യാധിയോ, പ്രകൃതി ദുരന്തമോ മതി മനുഷ്യൻ എന്ന മഹാബുദ്ധിശാലിയുടെ, ശാസ്ത്രവളർച്ചയുടെ കുറുകേ നിന്ന് വഴിമുടക്കാൻ. ഇന്ന് നാം ഈ വസ്തുത ശരിവയ്ക്കുന്നു എന്ന് COVID-19 (കൊറോണ വൈറസ്) അനിയന്ത്രിതമായി ലോകത്താകമാനം പടരുന്നത് കാണുമ്പോൾ മനസ്സിലാകുന്നു.

Continue Reading

കാഴ്ച്ചാ സംഘർഷം..

നമ്മൾ സ്വയം ഉള്ളിലേക്ക് നോക്കി ഒന്ന് ആലോചിച്ചിട്ടെത്ര കാലമായി? ഇന്ന് നമ്മൾ ചിന്തിക്കുന്നതുപോലും മറ്റുള്ളവരെ ബോധ്യപ്പെടുത്താനായിട്ടാണെന്നു തോന്നുന്നു.

Continue Reading

പൊതുനിരത്തുകളിൽ സുരക്ഷയുടെയും കരുതലിന്റെയും ബാലപാഠങ്ങൾ മറക്കുന്ന നമ്മൾ

പൊതു ഇടങ്ങളിൽ, പ്രത്യേകിച്ച് പൊതുനിരത്തുകളിൽ മറ്റുള്ളവരോടുള്ള കരുതലിന്റെയും, പരസ്പര ബഹുമാനത്തിന്റെയും, സ്വയം സുരക്ഷിതരാകേണ്ടതിന്റെയും എല്ലാം ബാലപാഠങ്ങൾ പ്രബുദ്ധരായ നമ്മൾ എന്തുകൊണ്ടോ മറന്നു പോകുന്നു.

Continue Reading

മാതൃത്വമേകും മാതൃഭാഷ..

ഇന്ന് (ഫെബ്രുവരി 21 ) ലോക മാതൃഭാഷ ദിനം. നാം ലോകത്തിന്റെ ഏത് കോണിലാണെങ്കിലും അമ്മയുടെ ശബ്ദം പോലെ നമുക്കുള്ളിൽ കരുതലിന്റെ നനവേകുന്ന ഒന്നാണ് നമ്മുടെ മാതൃഭാഷ.

Continue Reading

“സ്കൾ ബ്രേക്കർ ചലഞ്ച്” – പേരു പോലെത്തന്നെ അപകടം

സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന “സ്കൾ ബ്രേക്കർ ചലഞ്ച്” പോലുള്ള അപകടകാരിയായ ഗെയിമിങ്ങ് ചലഞ്ചുകളിൽ ഒളിഞ്ഞിരിക്കുന്ന ഗുരുതരമായ അപകട സാധ്യതകളെക്കുറിച്ച് മാതാപിതാക്കളും സ്‌കൂൾ അധികൃതരും അതീവജാഗ്രത പുലർത്തേണ്ടതാണ്.

Continue Reading

മയങ്ങുന്ന ബുദ്ധിയും മരവിക്കുന്ന മനുഷ്യത്വവും…

കേരളത്തിന്റെ യുവത്വത്തിലേക്കും, കുട്ടികൾക്കിടയിലേക്കും നുഴഞ്ഞുകയറുന്ന നിശബ്ദമായ ഒരു വിനാശകാരിയാണ് മയക്കുമരുന്നും, ലഹരി പദാർത്ഥങ്ങളും.

Continue Reading

എഡിറ്റോറിയൽ – അറിവും മുറിവും

നാം ഭാഗവാക്കാകേണ്ടതില്ലാത്ത പല വിഷയങ്ങളിലും ഇന്ന് നമ്മൾ മാനസികമായി അകപ്പെടുന്നു, വിശാലമായ ലോകത്തെ ഉള്ളംകൈയിലേക്കൊതുക്കി അഭിപ്രായങ്ങളും പറയാൻ ശ്രമിക്കുന്നു.

Continue Reading