ചോരപൊടിയുന്ന ആസക്തി

ചോരപൊടിയുന്ന ആസക്തി – ഒരാളുടെ ജീവൻ നഷ്ടപ്പെട്ടാൽ മറ്റൊരാളുടെ ജീവനെടുക്കുന്നതാണ് രാഷ്ട്രീയ നീതി എന്ന സിദ്ധാന്തം മാറ്റിയെഴുതേണ്ട കാലമതിക്രമിച്ചു എന്ന് ഓർമപ്പെടുത്തുന്നു ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading

കൊറോണക്കാലത്തെ ഒരോണക്കാലം

കൊറോണക്കാലത്തെ ഒരോണക്കാലം – മനസ്സിലെ നന്മയും, സാഹോദര്യവും പങ്കിടാൻ ഈ ക്ഷാമകാലത്തും നമ്മൾ മടികാണിക്കരുത് എന്ന് ഓർമ്മപ്പെടുത്തുന്നു ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading

കാട് കയറുന്ന ചൂഷണം

കാട് കയറുന്ന ചൂഷണം – മയക്കുമരുന്നുകൊണ്ടും, നാടൻ തോക്കുകൊണ്ടും നമ്മുടെ കാടുകൾ സ്വകാര്യ കച്ചവടക്കാർ എത്രമാത്രം കയ്യടക്കി വെച്ചിരിക്കുന്നു എന്ന് നോക്കിക്കാണുന്നു ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading

ഇതൾ കൊഴിയുന്നു…

ഇതൾ കൊഴിയുന്നു… – മനുഷ്യത്വത്തിനേക്കാൾ വലുതാണ് ജാതീയത എന്ന ചിന്ത, ഉന്നത വിദ്യാഭ്യാസം നേടിയ നമ്മുടെ സമൂഹത്തിൽ തുടരുന്നത് എന്തുകൊണ്ടാണെന്ന് ഇന്നത്തെ എഡിറ്റോറിയൽ നോക്കി കാണുന്നു.

Continue Reading

ശ്രദ്ധ കുറയുന്നു, രോഗവ്യാപനം കൂടുന്നു…

ശ്രദ്ധ കുറയുന്നു, രോഗവ്യാപനം കൂടുന്നു… – ദിനംപ്രതി ഏറിവരുന്ന രോഗബാധിതരുടെ എണ്ണം, കുതിച്ചുയരുന്ന സമ്പർക്ക രോഗവ്യാപനം, ഇവയെല്ലാം വിരൽ ചൂണ്ടുന്നത് നമ്മുടെ സംസ്ഥാനത്ത് ജനങ്ങൾക്കിടയിൽ വലിയ തോതിൽ ഉണ്ടായിട്ടുള്ള ജാഗ്രതയിലെ വീഴ്ചകളിലേക്കാണ്. ദൗർഭാഗ്യകരമായ ഈ സാഹചര്യം നോക്കിക്കാണുന്നു ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading

സൗകര്യങ്ങൾ കീഴ്‌പ്പെടുത്തുമ്പോൾ

സൗകര്യങ്ങൾ കീഴ്‌പ്പെടുത്തുമ്പോൾ – അത്യാവശ്യത്തിനായി മാത്രം കരുതേണ്ടുന്ന ചില ജീവിത സൗകര്യങ്ങളെ, ജീവിതത്തിൽ നിന്ന് ഒഴിച്ചുകൂടാനാകാത്ത ആവശ്യങ്ങളായി കരുതുന്ന നമ്മുടെ ജീവിത രീതികൾ മൂലം സമൂഹത്തിൽ വ്യാപകമാകുന്ന ചില അപകടങ്ങളെ ഇന്നത്തെ എഡിറ്റോറിയൽ നോക്കിക്കാണുന്നു.

Continue Reading

മലബാർ പറയുന്നു

മലബാർ പറയുന്നു – ഒരു ആപത്ത് വന്നപ്പോൾ മനുഷ്യൻ എന്ന ഒറ്റ നാമം കൊണ്ട് ഒത്തുചേർന്ന, മരണത്തെ പോലും വകവയ്ക്കാതെ ജീവനുവേണ്ടി തുടിക്കുന്നവർക്ക് കൈനീട്ടി സഹായിച്ച മലബാറിലെ നല്ലവരായ ജനങ്ങൾ പഠിപ്പിക്കുന്ന വലിയൊരു പാഠം നമ്മുടെ സമൂഹം ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകത നോക്കിക്കാണുന്നു ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading

ഹാം – പ്രതീക്ഷയുടെ ശബ്ദതരംഗം

ഹാം – പ്രതീക്ഷയുടെ ശബ്ദതരംഗം – ദുരന്തമുഖങ്ങളിൽ പലപ്പോഴും നൂതന സാങ്കേതിക വിദ്യകൾ പ്രവർത്തന രഹിതമാകുമ്പോൾ, അത്യന്താപേക്ഷിതമായ ആശയവിനിമയ ചങ്ങല നിലനിർത്തുന്നതിൽ വളരെ വലിയ പങ്ക് വഹിക്കാറുള്ള അമച്വർ റേഡിയോ പ്രവർത്തകരോടുള്ള നന്ദിസൂചകമായാണ് ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading

ദുരന്തപർവ്വം

ദുരന്തപർവ്വം – വർഷാവർഷം തുടരുന്ന പ്രകൃതി ദുരന്തങ്ങൾ, പൊലിയുന്ന സാധാരണ ജീവിതങ്ങൾ, ഇല്ലാതാവുന്ന കുടുംബങ്ങൾ, സ്വപ്നങ്ങൾ; ഇവയെല്ലാമുയർത്തുന്ന കണ്ണീർകടലിലും, പ്രകൃതിയെയും, സാധാരണ ജനജീവിതത്തെയും കൂടുതൽ മുറിവേല്പിക്കാൻ കച്ചകെട്ടിയിറങ്ങുന്നവരെ എത്രനാൾ ഒരു സമൂഹം കണ്ടില്ലാ എന്ന് നടിച്ച് മുന്നോട്ട് പോകും? ഇന്നത്തെ എഡിറ്റോറിയൽ നോക്കിക്കാണുന്നു.

Continue Reading

നിയമവും ചൂടും

നിയമവും ചൂടും – സ്ത്രീകൾക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങൾക്ക് വ്യക്തവും, ശാസ്‌ത്രീയമായതും, സമയബന്ധിതവുമായ ആന്വേഷണങ്ങൾ വേണ്ടത് അനിവാര്യമാണെന്ന് ഇന്നത്തെ എഡിറ്റോറിയൽ ഓർമ്മപ്പെടുത്തുന്നു.

Continue Reading