അജ്‌മാൻ: കോർണിഷ് ബീച്ച്, അൽ സൊറാഹ് ഏരിയ ബീച്ച് എന്നിവ ഈ വാരാന്ത്യത്തിൽ അടച്ചിടും

അജ്‌മാനിലെ കോർണിഷ് ബീച്ച്, അൽ സൊറാഹ് ഏരിയ ബീച്ച് എന്നിവിടങ്ങൾ ഈ വാരാന്ത്യത്തിൽ ഭാഗികമായി അടച്ചിടാൻ തീരുമാനിച്ചതായി അജ്‌മാൻ പോലീസ് അറിയിച്ചു.

Continue Reading

ഒമാൻ: ജൂൺ 17 മുതൽ ഇന്ത്യയിലേക്ക് 9 പ്രത്യേക വിമാന സർവീസുകൾ കൂടി ഏർപ്പെടുത്തി

ഒമാനിൽ നിന്ന് മടങ്ങുന്ന ഇന്ത്യൻ പ്രവാസികൾക്കായി 9 പ്രത്യേക വിമാനങ്ങൾ കൂടി പ്രഖ്യാപിച്ചു.

Continue Reading

റിയാദ് എയർപോർട്ട്: വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കുന്ന വില്പനയന്ത്രങ്ങൾ സ്ഥാപിച്ചു

റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ യാത്ര ചെയ്യുന്നവർക്ക്, വിമാനത്താവളത്തിൽ നിന്ന് തന്നെ വ്യക്തി സുരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിനായുള്ള സംവിധാനം നിലവിൽ വന്നു.

Continue Reading

അൽ ഐനിൽ രണ്ട് മൊബൈൽ COVID-19 പരിശോധനാകേന്ദ്രങ്ങൾ ആരംഭിച്ചു

അൽ ഐനിൽ, കൊറോണാ വൈറസ് രോഗലക്ഷണങ്ങൾ ഉള്ളവർക്ക് പരിശോധനകൾ നടത്തുന്നതിന് സഹായകമാകുന്ന രണ്ട് മൊബൈൽ COVID-19 പരിശോധനാകേന്ദ്രങ്ങൾ ആരംഭിച്ചതായി തവാം ഹോസ്പിറ്റൽ അറിയിച്ചു.

Continue Reading

മുസഫ: COVID-19 പരിശോധനകളുടെ എട്ടാം ഘട്ടം പ്രഖ്യാപിച്ചു

അബുദാബിയിലെ മുസഫയിൽ നടപ്പിലാക്കിവരുന്ന സൗജന്യ കൊറോണ വൈറസ് പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും എട്ടാം ഘട്ടം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: അടിയന്തിര മൂവ്മെന്റ് പെർമിറ്റുകൾക്കായി COVID-19 ആപ്പ് ഉപയോഗിക്കാം

സൗദി അറേബ്യയിൽ, കർഫ്യു വേളകളിൽ അടിയന്തിര ചികിത്സാ സംബന്ധമായ ആവശ്യങ്ങൾക്കായി മൂവ്മെന്റ് പെർമിറ്റുകൾ നേടുന്നതിനായി സൗദിയുടെ ഔദ്യോഗിക COVID-19 ആപ്പ് ആയ ‘തവക്കൽന’ ഉപയോഗിക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: കൂടുതൽ വാണിജ്യ മേഖലകളിൽ ഇളവുകൾ; സമൂഹ അകലം കർശനമായി നടപ്പിലാക്കണം

ഒമാനിലെ കൂടുതൽ വാണിജ്യ മേഖലകളിൽ, COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.

Continue Reading

ഖത്തർ: COVID-19 നിയന്ത്രണങ്ങളിൽ ജൂൺ 15 മുതൽ ഇളവുകൾ; നാലു ഘട്ടങ്ങളിലായി നടപ്പിലാക്കും

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിൽ നടപ്പിലാക്കിയിട്ടുള്ള നിയന്ത്രണങ്ങളിൽ, നാല് ഘട്ടങ്ങളിലായി ഇളവുകൾ കൊണ്ടുവരാൻ അധികൃതർ തീരുമാനിച്ചു.

Continue Reading

യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങളുമായി അബുദാബി എയർപോർട്ട്

COVID-19 സാഹചര്യത്തിലും, അബുദാബിയിൽ നിലവിലുള്ള യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലും, യാത്രികരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി അബുദാബി എയർപോർട്ട് അധികൃതർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.

Continue Reading

അബുദാബി: മുസഫയിൽ ഏഴാം ഘട്ട COVID-19 പരിശോധനകൾ പ്രഖ്യാപിച്ചു

മുസഫയിൽ നടപ്പിലാക്കിവരുന്ന സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ നടപടികളുടെയും അടുത്ത ഘട്ടം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.

Continue Reading