അബുദാബി: COVID-19 രോഗവിവരങ്ങൾ അറിയിക്കുന്നതിനായി 24 മണിക്കൂർ ഹെല്പ് ലൈൻ
കൊറോണ വൈറസ് മഹാമാരിയുമായി ബന്ധപ്പെട്ട രോഗവിവരങ്ങൾ അറിയിക്കുന്നതിനും, സഹായങ്ങൾക്കുമായി അബുദാബി പോലീസ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ സേവനം ആരംഭിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കൊറോണ വൈറസ് മഹാമാരിയുമായി ബന്ധപ്പെട്ട രോഗവിവരങ്ങൾ അറിയിക്കുന്നതിനും, സഹായങ്ങൾക്കുമായി അബുദാബി പോലീസ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ സേവനം ആരംഭിച്ചു.
Continue Readingകൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഒമാനിലെ പ്രധാന വിനോദസഞ്ചാര മേഖലകളിലേക്ക് പൊതുജനങ്ങൾക്കുള്ള പ്രവേശനം താത്കാലികമായി നിർത്തിവെക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.
Continue Readingയു എ ഇയിലെ ഇ-കോമേഴ്‌സ് ചില്ലറവില്പന മേഖലയിൽ 196 പുതിയ ലൈസൻസുകളാണ് 2020 മെയ് മാസത്തിൽ മാത്രം അനുവദിച്ചത്.
Continue Readingഅബുദാബിയിൽ, എമിറേറ്റിന്റെ വിവിധ മേഖലകളിലേക്കും, എമിറേറ്റിന് പുറത്തേക്കുമുള്ള യാത്രകൾക്ക്
ജൂൺ 2 മുതൽ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ ജൂൺ 9, ചൊവ്വാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടിയതായി അധികൃതർ അറിയിച്ചു.
പൊതുജനങ്ങളിൽ COVID-19 സുരക്ഷാ നടപടികളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി യു എ ഇയിലെ ആരോഗ്യ മന്ത്രാലയം (MoHAP) ഒരു സ്വയം നിയന്ത്രിത വാഹനത്തിന്റെ സേവനം പരീക്ഷിക്കുന്നു.
Continue Readingകൊറോണ വൈറസ് പശ്ചാത്തലത്തിൽ സമൂഹ അകലം പാലിക്കുന്നതിനായി നിലവിലുള്ള, ഒരു കാറിൽ 3 പേർ മാത്രം എന്ന നിബന്ധന, ഒരേ കുടുംബാംഗങ്ങൾ സഞ്ചരിക്കുമ്പോൾ ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റിന്റെ (DED) നിർദ്ദേശങ്ങൾക്ക് അനുസരിച്ച് അബുദാബിയിലെ ഷോപ്പിംഗ് മാളുകൾ തുറന്ന് പ്രവർത്തിക്കാനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
Continue Readingയു എ ഇയിലെ സ്വകാര്യ മേഖലയിൽ, റമദാനിലെ പ്രവർത്തി സമയങ്ങളിൽ 2 മണിക്കൂർ ഇളവ് അനുവദിച്ച് കൊണ്ട് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ ഏപ്രിൽ 25-നു ഉത്തരവിറക്കി.
Continue Readingറമദാൻ മാസത്തിൽ ക്ലാസ്സുകളുടെ പ്രവർത്തന സമയങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം ഏപ്രിൽ 19, ഞായറാഴ്ച്ച അറിയിച്ചു.
Continue Readingഅവശ്യ വസ്തുക്കളുടെയും മുഖ്യാഹാര സാധനങ്ങളുടെയും ദൈനംദിന വിലവിവരങ്ങൾ പൊതുജനങ്ങൾക്ക് പങ്കവെക്കുന്ന സേവനം ദുബായ് ഇക്കോണമി ആരംഭിച്ചു.
Continue Reading