ഒമാൻ: റമദാനിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തുമെന്ന് ROP

റമദാൻ മാസത്തിൽ രാജ്യത്തെ ഏതാനം റോഡുകളിൽ, തിരക്കേറിയ സമയങ്ങളിൽ, ട്രക്കുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ഖത്തർ: റമദാനിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തി

റമദാൻ മാസത്തിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17389 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17389 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഖത്തർ: സ്വകാര്യ മേഖലയിലെ റമദാൻ മാസത്തിലെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ചു

രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ ഈ വർഷത്തെ റമദാൻ മാസത്തിലെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

സൗദി: റമദാനിൽ കൂടുതൽ ഹറമൈൻ ട്രെയിൻ സർവീസുകൾ ഏർപ്പെടുത്തും

റമദാനിൽ പ്രതിദിന ഹറമൈൻ ട്രെയിൻ സർവീസുകളുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് സൗദി റയിൽവേയ്സ് കമ്പനി അറിയിച്ചു.

Continue Reading

ദുബായ്: റമദാനിലെ വെള്ളിയാഴ്ചകളിൽ സ്വകാര്യ വിദ്യാലയങ്ങളിൽ വിദൂര അധ്യയനം നടപ്പിലാക്കും

ഈ വർഷത്തെ റമദാനിലെ വെള്ളിയാഴ്ചകളിൽ എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ വിദൂര അധ്യയനം നടപ്പിലാക്കാൻ ദുബായ് അധികൃതർ തീരുമാനിച്ചു.

Continue Reading

ദുബായ്: വെൻഡിങ് മെഷിനുകളിൽ നിന്നുള്ള ഏറ്റവും ചുരുങ്ങിയ നോൾ കാർഡ് ടോപ്-അപ്പ് നിരക്ക് 20 ദിർഹമാക്കുന്നു

2025 മാർച്ച് 1 മുതൽ ദുബായ് മെട്രോ സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള ടിക്കറ്റ് വെൻഡിങ് മെഷിനുകൾ ഉപയോഗിച്ചുള്ള ഏറ്റവും ചുരുങ്ങിയ നോൾ കാർഡ് ടോപ്-അപ്പ് നിരക്ക് 20 ദിർഹമാക്കി ഉയർത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading