അജ്‌മാൻ: ടാക്സികളിൽ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്നത് പൂർത്തിയാക്കി

അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി തങ്ങളുടെ ടാക്സി ഫ്ലീറ്റിലുടനീളം പൂർണ്ണമായും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്നത് പൂർത്തിയാക്കി.

Continue Reading

സൗദി അറേബ്യ: ഇലക്ട്രോണിക് ഇടപാടുകളും ഒപ്പുകളും ദുരുപയോഗം ചെയ്യുന്നവർക്ക് മുന്നറിയിപ്പ്

രാജ്യത്ത് ഇലക്ട്രോണിക് ഇടപാടുകളും, ഇലക്ട്രോണിക് ഒപ്പുകളും ദുരുപയോഗം ചെയ്താൽ അഞ്ച് വർഷം തടവ് ശിക്ഷ ലഭിക്കുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; അഞ്ചാം ഘട്ടം 2026 ജൂലൈ 1-ന് ആരംഭിക്കും

ഒമാനിൽ പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിന്റെ അഞ്ചാം ഘട്ടം 2026 ജൂലൈ 1-ന് പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading

ദുബായ്: അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവള വികസന പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് അധികൃതർ

അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവള വികസന പദ്ധതിയുടെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ അംഗീകൃത സമയപരിധിക്കനുസൃതമായി പുരോഗമിക്കുന്നുവെന്ന് ദുബായ് അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി സന്ദർശിച്ചവരുടെ എണ്ണം 2.5 ദശലക്ഷം കടന്നു

കഴിഞ്ഞ നാല് വർഷത്തിനിടയിൽ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി (MBRL) സന്ദർശിച്ചവരുടെ എണ്ണം 2.5 ദശലക്ഷം കടന്നതായി അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ജൂൺ 20 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

രാജ്യത്തിൻറെ വിവിധ മേഖലകളിൽ 2026 ജൂൺ 20, ശനിയാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

ലോകകപ്പ് വേളയിൽ വ്യാജ സ്ട്രീമിംഗ് ലിങ്കുകൾ ഉയർത്തുന്ന ഭീഷണികളെക്കുറിച്ച് ജാഗ്രത പുലർത്താൻ ഡിജിറ്റൽ ദുബായ് ഫുട്ബോൾ ആരാധകർക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 10725 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 10725 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading