ദുബായ്: സർക്കാർ മേഖലയിലെ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു

എമിറേറ്റിലെ പൊതു മേഖലയിലെ ഈദ് അവധിദിനങ്ങൾ സംബന്ധിച്ച് ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്മെന്റ് അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: ബൗദ്ധിക സ്വത്തവകാശ ലംഘനം; 7900-ൽ പരം വെബ്‌സൈറ്റുകൾക്ക് വിലക്കേർപ്പെടുത്തി

ബൗദ്ധിക സ്വത്തവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് സൗദി അതോറിറ്റി ഫോർ ഇന്‍റലക്ച്വൽ പ്രോപ്പർട്ടി (SAIP) 7900-ൽ പരം വെബ്‌സൈറ്റുകൾക്ക് വിലക്കേർപ്പെടുത്തി.

Continue Reading

ഒമാൻ: ഭക്ഷണ മാലിന്യം ശരിയായ രീതിയിൽ സംസ്‌കരണം ചെയ്യേണ്ടതിനെക്കുറിച്ച് അറിയിപ്പ്

ഭക്ഷണ മാലിന്യം ശരിയായ രീതിയിൽ സംസ്‌കരണം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.

Continue Reading

ദുബായ്: അൽ ഖൈൽ മെട്രോ സ്റ്റേഷന്റെ പേര് അൽ ഫർദാൻ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷൻ എന്ന് മാറ്റുന്നതായി RTA

അൽ ഖൈൽ മെട്രോ സ്റ്റേഷന്റെ പേര് അൽ ഫർദാൻ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷൻ എന്ന് മാറ്റുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: സ്വകാര്യ മേഖലയിലെ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു

രാജ്യത്തെ സ്വകാര്യ മേഖലയിലെ ഈദുൽ ഫിത്ർ അവധി സംബന്ധിച്ച് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിപ്പ് പുറത്തിറക്കി.

Continue Reading

അബുദാബി: 15 പുതിയ സ്വകാര്യ നഴ്സറികൾക്ക് ലൈസൻസ് അനുവദിച്ചു

എമിറേറ്റിൽ 15 പുതിയ സ്വകാര്യ നഴ്സറികൾക്ക് ലൈസൻസ് അനുവദിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (ADEK) അറിയിച്ചു.

Continue Reading

ഒമാൻ: അലുമിനിയം, കോപ്പർ സ്ക്രാപ്പ് കയറ്റുമതി ലൈസൻസുകൾ താത്കാലികമായി നിർത്തലാക്കി

അലുമിനിയം, കോപ്പർ എന്നിവയുടെ സ്ക്രാപ്പ് കയറ്റുമതി ചെയ്യുന്നതിനുള്ള ലൈസൻസുകൾ ഒമാൻ താത്കാലികമായി നിർത്തലാക്കി.

Continue Reading

സൗദി അറേബ്യ: മാർച്ച് 23 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും 2025 മാർച്ച് 23, ഞായറാഴ്ച വരെ ഇടിയോട് കൂടിയ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഓൺലൈൻ ട്രേഡിങ്ങ് സംവിധാനങ്ങളെക്കുറിച്ച് മുന്നറിയിപ്പ്

രാജ്യത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഓൺലൈൻ ട്രേഡിങ്ങ് സംവിധാനങ്ങളുമായി ഇടപാടുകൾ നടത്തുന്നതിനെക്കുറിച്ച് ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്ന അവസരത്തിൽ ദേശീയ മൂല്യങ്ങൾ പാലിക്കാൻ നിർദ്ദേശം

സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്ന അവസരത്തിൽ ദേശീയ മൂല്യങ്ങൾ, നയങ്ങൾ എന്നിവ പാലിക്കാൻ യു എ ഇ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

Continue Reading