സൗദി അറേബ്യ: നാഷണൽ ഡേ എയർ ഷോകളുടെ തീയതികളും സ്ഥലങ്ങളും പ്രഖ്യാപിച്ചു
രാജ്യത്തിൻറെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എയർ ഷോകളുടെ തീയതികളും സ്ഥലങ്ങളും സംബന്ധിച്ച് സൗദി പ്രതിരോധ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തിൻറെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എയർ ഷോകളുടെ തീയതികളും സ്ഥലങ്ങളും സംബന്ധിച്ച് സൗദി പ്രതിരോധ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingരാജ്യത്തിൻറെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴ തുടരാനിടയുണ്ടെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിപ്പ് നൽകി.
Continue Readingഇത്തിഹാദ് എയർവേസ് തങ്ങളുടെ അബുദാബി സ്റ്റോപ്പ് ഓവർ പ്രോഗ്രാം അൽ ഐൻ മേഖലയിലേക്ക് വ്യാപിപ്പിച്ചു.
Continue Readingഡെപ്യൂട്ടി ചെയർമാൻ ഓഫ് ദി പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡവലപ്മെന്റ് ആൻഡ് മാർട്ടിയേഴ്സ് ഫാമിലീസ് അഫയേഴ്‌സ് H.H. ഷെയ്ഖ് തെയ്യബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 35-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ സന്ദർശിച്ചു.
Continue Readingയു എ ഇയുടെ 55-മത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി പുറത്തിറക്കുന്നതിനുള്ള ഔദ്യോഗിക സ്മാരക തപാൽ സ്റ്റാമ്പിനുള്ള ഡിസൈനുകൾ ക്ഷണിച്ചു.
Continue Readingരാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ഏർപ്പെടുത്തിയിരുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2026 സെപ്റ്റംബർ 15-ന് അവസാനിച്ചു.
Continue Readingരാജ്യത്തിൻറെ വിവിധ മേഖലകളിൽ 2026 സെപ്റ്റംബർ 15 മുതൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ റോഡുകളിൽ സഞ്ചരിക്കുന്ന ട്രക്ക്, ഹെവി എക്വിപ്മെന്റ് വാഹനങ്ങൾക്ക് ബാധകമാക്കിയിട്ടുള്ള നിബന്ധനകൾ സംബന്ധിച്ച് സൗദി അധികൃതർ അറിയിപ്പ് നൽകി.
Continue Readingസൗദി വിദേശകാര്യ മന്ത്രി H.E. പ്രിൻസ് ഫൈസൽ ബിൻ ഫർഹാനുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി.
Continue Readingമൺസൂൺ മഴക്കാലം (ഖരീഫ് സീസൺ) ആസ്വദിക്കുന്നതിനായി ഈ വർഷം 1,116,051 സഞ്ചാരികൾ ദോഫാർ ഗവർണറേറ്റിലെത്തിയതായി ഒമാൻ അധികൃതർ അറിയിച്ചു.
Continue Reading