അബുദാബി കിരീടാവകാശിയുമായി ഇന്ത്യൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

അബുദാബി കിരീടാവകാശി H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14796 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14796 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: പുതിയ ഗതാഗത നിയന്ത്രണ സംവിധാനത്തെക്കുറിച്ചുള്ള പ്രചാരണങ്ങൾ തള്ളി പോലീസ്

മുഴുവൻ ട്രാഫിക്-ലൈറ്റ് റഡാറുകളും പ്രവർത്തനക്ഷമമാക്കിയെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Continue Reading

ഒമാൻ: പൊതു ക്രമവും ധാർമ്മികതയും പാലിക്കുന്നതിനായി വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പൊതു ക്രമവും ധാർമ്മികതയും പാലിക്കുന്നതിനായി വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

രാജ്യത്ത് അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: സെപ്റ്റംബർ 14 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിൻറെ വിവിധ മേഖലകളിൽ 2026 സെപ്റ്റംബർ 9 മുതൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

സൗദി നാഷണൽ ഡേ: സെപ്റ്റംബർ 23-ന് പൊതു അവധി പ്രഖ്യാപിച്ചു

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2026 സെപ്റ്റംബർ 23-ന് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ അവധിയായിരിക്കുമെന്ന് സൗദി അധികൃതർ അറിയിച്ചു.

Continue Reading

സൗദി-ബഹ്‌റൈൻ എന്നിവയ്ക്കിടയിൽ ക്രോസ്-ബോർഡർ ടാക്സി സർവീസ് പ്രാബല്യത്തിൽ വന്നു

സൗദി-ബഹ്‌റൈൻ എന്നീ രാജ്യങ്ങൾക്കിടയിൽ ഒരു പുതിയ ക്രോസ്-ബോർഡർ ടാക്സി സർവീസ് പ്രാബല്യത്തിൽ വന്നു.

Continue Reading