ഒമാൻ: സ്വകാര്യ പരിശീലന സ്ഥാപനങ്ങൾ തൊഴിൽ മന്ത്രാലയത്തിന്റെ പേരും, ലോഗോയും ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി
ഒമാനിലെ സ്വകാര്യ പരിശീലന സ്ഥാപനങ്ങൾ അനുമതിയില്ലാതെ ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ ലോഗോയും പേരും ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി.
Continue Reading
