ഇസ്റാഅ് മിഅ്റാജ്: കുവൈറ്റിൽ ജനുവരി 18-ന് പൊതുമേഖലയിൽ അവധി

ഇസ്റാഅ് മിഅ്റാജ് സ്മരണയുമായി ബന്ധപ്പെട്ട് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ 2026 ജനുവരി 18-ന് പൊതു മേഖലയിൽ അവധി പ്രഖ്യാപിച്ചു.

Continue Reading

അബുദാബി: മുസഫ ഇൻഡസ്ട്രിയൽ മേഖലയിൽ പുതിയ പെയ്ഡ് പാർക്കിംഗ് ഏരിയകൾ പ്രവർത്തനക്ഷമമാക്കുന്നു

അബുദാബിയിലെ മുസഫ ഇൻഡസ്ട്രിയൽ മേഖലയിൽ 2026 ജനുവരി 12 മുതൽ പുതിയ പെയ്ഡ് പാർക്കിംഗ് ഏരിയകൾ പ്രവർത്തനക്ഷമമാക്കുന്നതായി അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: എഞ്ചിനീയറിംഗ്, പ്രൊക്യൂർമെൻറ് തൊഴിൽ പദവികളിലെ സ്വദേശിവത്കരണ തോത് ഉയർത്തുന്നു

സൗദി അറേബ്യയിലെ എഞ്ചിനീയറിംഗ്, പ്രൊക്യൂർമെൻറ് തൊഴിൽ പദവികളിലെ സ്വദേശിവത്കരണ തോത് ഉയർത്താൻ തീരുമാനിച്ചു.

Continue Reading

അബുദാബി: ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിലെ പാർപ്പിട മേഖലകളിലും, മണൽപ്രദേശങ്ങളിലും ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഷാർജ: മോശം അവസ്ഥയിലുള്ള അഗ്നിശമന ഉപകരണങ്ങൾക്ക് പിഴ ചുമത്തുമെന്ന് സിവിൽ ഡിഫൻസ്

മോശം അവസ്ഥയിലുള്ള അഗ്നിശമന ഉപകരണങ്ങൾക്ക് പിഴ ചുമത്തുമെന്ന് ഷാർജ സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18805 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18805 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading