യു എ ഇ പ്രസിഡണ്ട് ഇന്ത്യ സന്ദർശിച്ചു; വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ തീരുമാനം

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തി.

Continue Reading

ഖത്തർ: വിദേശത്ത് നിന്നെത്തുന്ന വാഹനങ്ങളുടെ ഇൻഷുറൻസുമായി ബന്ധപ്പെട്ട് പുതിയ സംവിധാനം നടപ്പിലാക്കുന്നു

വിദേശത്ത് നിന്ന് ഖത്തറിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് നൽകുന്നതുമായി ബന്ധപ്പെട്ട് ഒരു പുതിയ സംവിധാനം നടപ്പിലാക്കുന്നു.

Continue Reading

ദുബായ് വിമാനത്താവളം: ടെർമിനൽ 1-ലേക്കുള്ള പാലം വികസനം പൂർത്തിയാക്കി

ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന്റെ ടെർമിനൽ 1-ലേക്കുള്ള പാലത്തിന്റെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18054 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18054 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: സൗദ കൊടുമുടികളിൽ അയ്യായിരത്തോളം വർഷം പഴക്കമുള്ള ശിലാലിഖിതങ്ങൾ കണ്ടെത്തി

സൗദ കൊടുമുടികളിൽ അയ്യായിരത്തോളം വർഷം പഴക്കമുള്ള പ്രാചീന ശിലാലിഖിതങ്ങൾ കണ്ടെത്തിയതായി സൗദി ഹെറിറ്റേജ് കമ്മീഷൻ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: അൽ ഉലയിൽ മണൽക്കൂനകളിലൂടെ വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്തും

അൽ ഉലയിലെ പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങൾക്കും, മണൽക്കൂനകൾക്കും കോട്ടം വരുത്തുന്ന രീതിയിൽ വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: മാർച്ച് 1 മുതൽ ഇലക്ട്രോണിക് മാലിന്യ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തുന്നു

2026 മാർച്ച് 1 മുതൽ ഒമാനിൽ ഇലക്ട്രോണിക് മാലിന്യ കയറ്റുമതിക്ക് രാജ്യവ്യാപക നിരോധനം ഏർപ്പെടുത്തുന്നു.

Continue Reading

അബുദാബി: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അതിവേഗ ഇലക്ട്രിക് വാഹന ചാർജിങ്ങ് ഹബ് പ്രവർത്തനമാരംഭിച്ചു

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അതിവേഗ ഇലക്ട്രിക് വാഹന (EV) ചാർജിങ്ങ് ഹബ് അബുദാബിയിൽ പ്രവർത്തനമാരംഭിച്ചു.

Continue Reading