യു എ ഇ: ഖോർഫക്കാൻ വെസ്റ്റ് റിങ്ങ് റോഡ് ഉദ്‌ഘാടനം ചെയ്തു

ഖോർഫക്കാൻ വെസ്റ്റ് റിങ്ങ് റോഡിന്റെ ആദ്യ ഘട്ടം മിനിസ്ട്രി ഓഫ് എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഉദ്‌ഘാടനം ചെയ്തു.

Continue Reading

ഖത്തർ: കോവാക്സിൻ COVID-19 വാക്സിന് ഔദ്യോഗിക അംഗീകാരം നൽകി

വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ നിബന്ധനകളോടെ ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള COVID-19 വാക്സിനുകളുടെ പട്ടികയിലേക്ക് കോവാക്സിനെ ഉൾപ്പെടുത്തിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: ഗോൾഡൻ ജൂബിലി ഔദ്യോഗിക ആഘോഷങ്ങൾ ഹത്തയിൽ വെച്ച് നടന്നു

യു എ ഇയുടെ അമ്പതാം ദേശീയദിനാഘോഷം, ഗോൾഡൻ ജൂബിലി ഔദ്യോഗിക ആഘോഷങ്ങൾ എന്നിവ 2021 ഡിസംബർ രണ്ടിന് ദുബായിലെ ഹത്തയിൽ വെച്ച് സംഘടിപ്പിച്ചു.

Continue Reading

യു എ ഇ ഗോൾഡൻ ജൂബിലി: എക്സ്പോ 2020 ദുബായ് വേദിയിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിച്ചു

എക്സ്പോ 2020 ദുബായ് വേദിയിൽ നടന്ന യു എ ഇ ഗോൾഡൻ ജൂബിലി ആഘോഷങ്ങളിൽ യു എ ഇ സഹിഷ്ണുതാകാര്യ മന്ത്രിയും, എക്സ്പോ 2020 കമ്മീഷണർ ജനറലുമായ H.H. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ പങ്കെടുത്തു.

Continue Reading

ബഹ്‌റൈൻ: COVID-19 ബൂസ്റ്റർ ഡോസ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി; ബൂസ്റ്റർ ഡോസ് ഇടവേള മൂന്ന് മാസമാക്കി കുറച്ചു

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി വാക്സിനെടുത്തവർക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: അൽ ഹൊസൻ ഗ്രീൻ പാസ് മാനദണ്ഡങ്ങളിൽ ഡിസംബർ 5 മുതൽ മാറ്റം വരുത്തുന്നു; ഗ്രീൻ സ്റ്റാറ്റസ് കാലാവധി 14 ദിവസം

അൽ ഹൊസൻ ആപ്പിലെ ഗ്രീൻ പാസ് മാനദണ്ഡങ്ങളിൽ 2021 ഡിസംബർ 5 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഇന്ത്യ: അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള തീരുമാനം മാറ്റിവെച്ചു

ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾ 2021 ഡിസംബർ 15 മുതൽ പുനരാരംഭിക്കുന്നത് സംബന്ധിച്ച് കൈകൊണ്ടിരുന്ന തീരുമാനം മാറ്റിവെച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

Continue Reading

റെസിഡൻസി വിസാ കാലാവധി നീട്ടാനുള്ള സൗദി അറേബ്യയുടെ തീരുമാനം: ഇന്ത്യ ഉൾപ്പടെ 17 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രയോജനം ലഭിക്കും

യാത്രാ വിലക്കുകൾ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ളവരുടെ റെസിഡൻസി കാലാവധി 2022 ജനുവരി 31 വരെ നീട്ടി നൽകുന്നതിനുള്ള സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സിന്റെ (ജവാസത്) തീരുമാനം 17 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് പ്രയോജനപ്പെടുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ദുബായ്: ബൂസ്റ്റർ വാക്സിനുകൾ സംബന്ധിച്ച് DHA അറിയിപ്പ് നൽകി; സിനോഫാം വാക്സിനെടുത്തവർക്ക് രണ്ട് ഡോസ് ബൂസ്റ്റർ നൽകും

എമിറേറ്റിലെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി വിവിധ വാക്സിനുകൾ സ്വീകരിച്ചിട്ടുള്ളവരുടെ ബൂസ്റ്റർ വാക്സിൻ കുത്തിവെപ്പുകൾ സംബന്ധിച്ച് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) ഒരു അറിയിപ്പ് പുറത്തിറക്കി.

Continue Reading

യു എ ഇയുടെ അമ്പതാമത് ദേശീയ ദിനാഘോഷം: പ്രത്യേക ഡോക്യുമെന്ററിയുമായി എമിറേറ്റ്സ് ന്യൂസ് ഏജൻസി

രാജ്യത്തിന്റെ അമ്പതാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് എമിറേറ്റ്സ് ന്യൂസ് ഏജൻസി ‘1971’ എന്ന പേരിൽ ഒരു പ്രത്യേക ഡോക്യുമെന്ററി അവതരിപ്പിച്ചു.

Continue Reading