സൗദി: വാക്സിനെടുക്കാത്ത വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 12 മുതൽ ഹാജർ അനുവദിക്കില്ല

രാജ്യത്തെ വിദ്യാലയങ്ങളിലെയും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും 12 വയസിന് മുകളിൽ പ്രായമുള്ള, COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാകാത്തവരായ, വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 12, ഞായറാഴ്ച്ച മുതൽ ഹാജർ അനുവദിക്കില്ലെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനെണ്ണായിരത്തോളം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനെണ്ണായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി: യാത്രാ വിലക്കുകൾ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ റെസിഡൻസി വിസ കാലാവധി നവംബർ 30 വരെ നീട്ടി

രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ റെസിഡൻസി പെർമിറ്റ് കാലാവധി 2021 നവംബർ 30 വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്ത്) അറിയിച്ചു.

Continue Reading

യു എ ഇ: WHO അംഗീകൃത വാക്സിനെടുത്ത റെസിഡൻസി വിസക്കാർക്ക് ഇന്ത്യ ഉൾപ്പടെ 15 രാജ്യങ്ങളിൽ നിന്ന് പ്രവേശിക്കാൻ അനുമതി നൽകും

വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള, സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് 2021 സെപ്റ്റംബർ 12 മുതൽ ഇന്ത്യ ഉൾപ്പടെ 15 രാജ്യങ്ങളിൽ നിന്ന് തിരികെ പ്രവേശിക്കാൻ അനുമതി നൽകുമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

പ്രവാസിമലയാളി വ്യവസായത്തെ ഭയക്കേണ്ടതുണ്ടോ? – Part 2

പ്രവാസി സംരംഭകത്വത്തെ കുറിച്ച് ശ്രീ. ടി.എസ്. ചന്ദ്രൻ വ്യാപാരപഥത്തിലൂടെ സംസാരിക്കുന്നു. Part 2.

Continue Reading

ബഹ്‌റൈൻ: വിദേശത്ത് നിന്നെത്തുന്നവർക്ക് അഞ്ചാം ദിനത്തിലും, പത്താം ദിനത്തിലും PCR ടെസ്റ്റ് നിർബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം

വിദേശത്ത് നിന്നെത്തുന്ന എല്ലാ യാത്രികർക്കും, രാജ്യത്ത് പ്രവേശിച്ച ശേഷം അഞ്ചാം ദിനത്തിലും, പത്താം ദിനത്തിലും COVID-19 PCR ടെസ്റ്റ് നിർബന്ധമാണെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി.

Continue Reading

ഇന്ത്യയിലെ ഏഴ് നഗരങ്ങളിലേക്ക് വിമാനസർവീസുകൾ ആരംഭിച്ചതായി കുവൈറ്റ് എയർവേസ്‌

ഇന്ത്യയിലെ ഏഴ് നഗരങ്ങളിലേക്കും, തിരികെയും തങ്ങളുടെ യാത്രാ വിമാനസർവീസുകൾ പുനരാരംഭിച്ചതായി കുവൈറ്റ് എയർവേസ്‌ അറിയിച്ചു.

Continue Reading

യു എ ഇ: കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാതിരിക്കുന്നത് പിഴയും, തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ

കുട്ടികൾക്ക് നിർബന്ധമായും വിദ്യാഭ്യാസം നൽകേണ്ടതായ കാലയളവിൽ അവരെ വിദ്യാലയങ്ങളിൽ ചേർക്കാതെ, അവർക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നവർക്ക് രാജ്യത്ത് പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: പൊതു ഇടങ്ങളിൽ Al Hosn ആപ്പ് ഉപയോഗിക്കുന്നതിന് ഡാറ്റ ചാർജ് ഈടാക്കില്ലെന്ന് എത്തിസലാത്

തങ്ങളുടെ ഉപഭോക്താക്കൾക്ക് രാജ്യത്തെ പൊതുഇടങ്ങളിൽ Al Hosn ആപ്പ് ഉപയോഗിക്കുന്നതിന് ഡാറ്റ ചാർജ് ഈടാക്കില്ലെന്ന് മൊബൈൽ സേവനദാതാവായ എത്തിസലാത് വ്യക്തമാക്കി.

Continue Reading

സാധുതയുള്ള വിസകളിലുള്ള ഇന്ത്യക്കാർക്ക് ബഹ്‌റൈനിലേക്ക് യാത്ര ചെയ്യാമെന്ന് ഇന്ത്യൻ എംബസി

റെസിഡൻസി വിസകളിലുള്ളവർക്ക് പുറമെ, ബഹ്‌റൈനിൽ നിന്നുള്ള സാധുതയുള്ള എല്ലാ വിസകളിലുള്ളവർക്കും രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading