ദുബായ്: അൽ ലയാൻ ഒയാസിസ്‌ വികസന പദ്ധതിയ്ക്ക് അംഗീകാരം നൽകി

ദുബായ് ഭരണാധികാരിയും പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അൽ ലയാൻ ഒയാസിസ്‌ വികസന പദ്ധതിയ്ക്ക് അംഗീകാരം നൽകി.

Continue Reading

ഒമാൻ: റമദാൻ മാസത്തിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തി സമയം സംബന്ധിച്ച അറിയിപ്പ്

ഈ വർഷത്തെ റമദാൻ മാസത്തിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവർത്തി സമയം സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

യു എ ഇ: MBZUAI അഞ്ചാം വാർഷികം; CBUAE പ്രത്യേക നാണയങ്ങൾ പുറത്തിറക്കി

മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (MBZUAI) അഞ്ചാം വാർഷികത്തിന്റെ ഭാഗമായി സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ (CBUAE) പ്രത്യേക സ്മാരക നാണയങ്ങൾ പുറത്തിറക്കി.

Continue Reading

കുവൈറ്റ്: ആംബുലൻസ് ഉൾപ്പടെയുള്ള എമർജൻസി വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നവർക്ക് മുന്നറിയിപ്പ്

ആംബുലൻസ് ഉൾപ്പടെയുള്ള എമർജൻസി വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: ഫുഡ് ഡെലിവറി സേവനങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നു

രാജ്യത്തെ ഫുഡ് ഡെലിവറി സേവനങ്ങളുമായി ബന്ധപ്പെട്ട് കുവൈറ്റ് പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നു.

Continue Reading

അബുദാബി: രണ്ട് പ്രധാന ഹൈവേകളിലെ വേഗപരിധിയിൽ മാറ്റം വരുത്തുന്നതിനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നു

എമിറേറ്റിലെ രണ്ട് പ്രധാന ഹൈവേകളിലെ വേഗപരിധിയിൽ മാറ്റം വരുത്താനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നു.

Continue Reading

സൗദി അറേബ്യ: റിയാദ് എയർപോർട്ടിലെ ടെർമിനൽ മാറ്റുന്ന നടപടികൾ 2026 ഫെബ്രുവരി 16 മുതൽ ആരംഭിക്കും

കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലെ വ്യോമയാന സേവനങ്ങൾ ഘട്ടം ഘട്ടമായി വിവിധ ടെർമിനലുകളിലേക്ക് മാറ്റുന്ന നടപടികൾ 2026 ഫെബ്രുവരി 16 മുതൽ ആരംഭിക്കുന്നതാണ്.

Continue Reading

റമദാൻ: ആയിരത്തിലധികം അവശ്യ സാധനങ്ങളുടെ വില കുറച്ചതായി ഖത്തർ വാണിജ്യ മന്ത്രാലയം

റമദാനുമായി ബന്ധപ്പെട്ട് ആയിരത്തിലധികം വാണിജ്യ സാധനങ്ങളുടെ വില കുറച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (MoCI) അറിയിച്ചു.

Continue Reading