ദുബായ്: ഡ്രൈവറില്ലാത്ത ടാക്‌സി വാഹനങ്ങൾക്കുള്ള കൂടുതൽ കരാറുകളിൽ RTA ഒപ്പ് വെച്ചു

എമിറേറ്റിൽ വരും മാസങ്ങളിൽ ഡ്രൈവറില്ലാത്ത കൂടുതൽ ടാക്‌സി വാഹനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നതിനുളള ധാരണാപത്രത്തിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഒപ്പ് വെച്ചു.

Continue Reading

ദുബായ്: സർക്കാർ ജീവനക്കാർക്കിടയിൽ വേനൽക്കാല പ്രവർത്തനസമയം നടപ്പിലാക്കും

2025 ജൂലൈ 1 മുതൽ എമിറേറ്റിലെ സർക്കാർ ജീവനക്കാർക്കിടയിൽ വേനൽക്കാല പ്രവർത്തനസമയം നടപ്പിലാക്കുമെന്ന് ദുബായ് അധികൃതർ അറിയിച്ചു.

Continue Reading

അബുദാബി: സേഫ്റ്റി പട്രോൾ സംരംഭത്തിന് തുടക്കമിട്ട് സിവിൽ ഡിഫെൻസ്

എമിറേറ്റിൽ മുൻകരുതൽ സുരക്ഷാ നടപടികളിൽ അവബോധം വളർത്തുന്നതിനായി അബുദാബി സിവിൽ ഡിഫെൻസ് ഒരു പ്രത്യേക സേഫ്റ്റി പട്രോൾ സംരംഭത്തിന് തുടക്കമിട്ടു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 9639 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 9639 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഷാർജ: വാഹനങ്ങളിൽ നിന്നുള്ള മോഷണം തടയാൻ ജാഗ്രത പുലർത്താൻ പോലീസ് ആഹ്വാനം ചെയ്തു

നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ വിലപിടിപ്പുള്ള വസ്തുക്കൾ വെച്ച് പോകുന്നത് ഒഴിവാക്കാൻ ഷാർജ പോലീസ് ആഹ്വനം ചെയ്തു.

Continue Reading

യു എ ഇ: ജൂൺ 30-ന് മുൻപായി എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ MoHRE ആഹ്വാനം ചെയ്തു

2025 ജൂൺ 30-ന് മുൻപായി ഈ വർഷത്തെ ആദ്യ പകുതിയിലെ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ രാജ്യത്തെ സ്വകാര്യമേഖല സ്ഥാപനങ്ങളോട് യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) ആഹ്വാനം ചെയ്തു.

Continue Reading

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രചാരണ പരിപാടിയുമായി അജ്‌മാൻ പോലീസ്

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് അജ്‌മാൻ പോലീസ് ഒരു പ്രത്യേക പ്രചാരണ പരിപാടി ആരംഭിച്ചു.

Continue Reading

ദുബായ്: മെട്രോ റെയിൽ ട്രാക്കുകൾ പരിശോധിക്കുന്നതിനുള്ള എ ഐ സംവിധാനം പ്രവർത്തനക്ഷമമാക്കിയതായി RTA

മെട്രോ റെയിൽ ട്രാക്കുകളുടെ സുരക്ഷ, അറ്റകുറ്റപ്പണികൾ തുടങ്ങിയവ പരിശോധിക്കുന്നതിനുള്ള എ ഐ സംവിധാനം പ്രവർത്തനക്ഷമമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: സലാലയിലേക്ക് നേരിട്ടുളള വിമാനസർവീസുകൾ പ്രഖ്യാപിച്ച് ഫ്ലൈനാസ്

മൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് സലാലയിലേക്ക് ഫ്ലൈനാസ് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചു.

Continue Reading