കുവൈറ്റ്: PCR പരിശോധനകളുടെ പരമാവധി നിരക്ക് 20 ദിനാറാക്കി കുറച്ചു

രാജ്യത്തെ സ്വകാര്യ മെഡിക്കൽ ലബോറട്ടറികളിൽ COVID-19 PCR ടെസ്റ്റുകൾ നടത്തുന്നതിനുള്ള പരമാവധി നിരക്ക് 20 ദിനാറാക്കി കുറച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: 12 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതിന്റെ സാധ്യത ആരോഗ്യ മന്ത്രാലയം വിശകലനം ചെയ്യുന്നതായി സൂചന

രാജ്യത്തെ 12 മുതൽ 15 വയസ്സ് വരെയുള്ള വിഭാഗങ്ങളിൽപ്പെടുന്നവർക്ക് ഫൈസർ COVID-19 നൽകുന്നതിനെക്കുറിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം പഠനങ്ങൾ നടത്തുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: രണ്ടാം സെമസ്റ്റർ ഹൈസ്‌കൂൾ പരീക്ഷകൾ മെയ് 30 മുതൽ

രാജ്യത്തെ രണ്ടാം സെമസ്റ്റർ ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെ പരീക്ഷകൾ 2021 മെയ് 30 മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: COVID-19 വാക്സിൻ സ്വീകരിച്ചവർക്കായി മൂന്ന് തരത്തിലുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ളവർക്ക് മൂന്ന് തരത്തിലുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ലഭ്യമാണെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: വാക്സിൻ ക്ഷാമം മൂലം രണ്ടാം ഡോസ് കുത്തിവെപ്പുകൾ നീട്ടിവെക്കാൻ തീരുമാനം

രാജ്യത്തെ രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകുന്ന നടപടികൾ നീട്ടിവെക്കാൻ തീരുമാനിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

3 വർഷത്തിനിടയിൽ സർക്കാർ വകുപ്പുകളിൽ നിന്ന് ആറായിരത്തിൽ പരം പ്രവാസികളെ പിരിച്ച് വിട്ടതായി കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ

രാജ്യത്തെ സർക്കാർ വകുപ്പുകളിലും, മന്ത്രാലയങ്ങളിലും തൊഴിലെടുക്കുന്ന പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിനുള്ള നയത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ വിവിധ സർക്കാർ വകുപ്പുകളിൽ നിന്ന് ആറായിരത്തിൽ പരം പ്രവാസികളെ പിരിച്ച്‌വിട്ടതായി കുവൈറ്റ് സിവിൽ സർവീസ് കമ്മീഷനിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.

Continue Reading

കുവൈറ്റ്: മഹാമാരിയ്ക്കെതിരായ പോരാട്ടത്തിലെ മുൻനിര പോരാളികളെ ആദരിക്കുന്നതിനായി പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

രാജ്യത്തെ COVID-19 മഹാമാരിയ്ക്കെതിരായ പോരാട്ടത്തിലെ മുൻനിര പോരാളികളെ ആദരിക്കുന്നതിനായി കുവൈറ്റ് മിനിസ്ട്രി ഓഫ് കമ്മ്യൂണിക്കേഷൻസ് പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.

Continue Reading

കുവൈറ്റ്: ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ആരംഭിക്കാൻ തീരുമാനം

രാജ്യത്ത് ഒരു ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ആരംഭിക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചതായി സെന്റർ ഫോർ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ (CGC) അറിയിച്ചു.

Continue Reading

കുവൈറ്റ്: ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ റമദാൻ മാസത്തിലും തുടരാൻ സാധ്യത

രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ റമദാൻ മാസത്തിലും തുടരാൻ സാധ്യതയുള്ളതായി കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: വാക്സിനെടുത്തിട്ടുള്ളവർക്കുള്ള ക്വാറന്റീൻ ഇളവുകൾ; വാക്സിനെടുത്തതായി തെളിയിക്കാൻ കുവൈറ്റ് മുസാഫിർ സംവിധാനം ഉപയോഗിക്കാം

കുവൈറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് ക്വാറന്റീൻ ഇളവുകൾ ലഭിക്കുന്നതിനായി വാക്സിനെടുത്തതായി തെളിയിക്കാൻ കുവൈറ്റ് മുസാഫിർ സംവിധാനം ഉപയോഗിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading