ടെക്നീഷ്യൻമാർക്കും സൂപ്പർവൈസർമാർക്കും നോർക്ക റൂട്ട്സ് മുഖേന ബ്രൂണെയിലേയ്ക്ക് തൊഴിലവസരം

പ്രമുഖ ദക്ഷിണേഷ്യൻ വികസിത രാജ്യമായ ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറിക്കാണ്ടി ഓയിൽ ഫീൽഡ് സർവീസിലേയ്ക്ക് വിവിധ തസ്തികകളിലേയ്ക്ക് ഇന്ത്യയിൽ നിന്ന് നോർക്ക റൂട്ട്സ് മുഖേന നിയമനം നടത്തും.

Continue Reading

മാലിദ്വീപിലേയ്ക്ക് അറബിക്/ഖുർആൻ അധ്യാപകരുടെ 300 ഓളം ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് മുഖേന തൊഴിലവസരം

മാലിദ്വീപിലെ മിനിസ്ട്രി ഓഫ് എഡ്യുക്കേഷനിലേക്ക് അറബിക്/ഖുർആൻ അദ്ധ്യാപകരുടെ 300 ഓളം ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് മുഖേന നിയമനം.

Continue Reading

അമ്മ രുചി: സഞ്ചരിക്കുന്ന കുടുംബശ്രീ അടുക്കള പ്രവർത്തനം ആരംഭിച്ചു

കളമശ്ശേരി നഗരസഭ ദേശീയ നഗര ഉപജീവന മിഷന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി ആരംഭിച്ച ഫുഡ് ഓൺ വീൽസ് മൊബൈൽ കിച്ചൻ പദ്ധതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

Continue Reading

ഒന്നിലധികം റേഷന്‍ കാര്‍ഡുകളില്‍ പേരുള്ളവര്‍ പേര് നീക്കം ചെയ്യണം.

പൊന്നാനി താലൂക്കിലും മറ്റുതാലൂക്കുകളിലുമായി ഒന്നിലധികം റേഷന്‍ കാര്‍ഡുകളില്‍ പേര് ഉള്‍പ്പെട്ടവര്‍ ഡിസമ്പര്‍ 31 നകം പേര് നിലനിർത്തേണ്ടതില്ലാത്ത റേഷന്‍കാര്‍ഡില്‍ നിന്നും പേര് നീക്കംചെയ്യുകയും ആധാര്‍ ബന്ധിപ്പിക്കുകയും ചെയ്യണം.

Continue Reading

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: ജനുവരി 10 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം

ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിന് കേരള സർക്കാരിന്റെ സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റിന് ജനുവരി 10 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

Continue Reading

ഇന്റർവ്യൂ തീയതിയിൽ മാറ്റം

കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിലെ അസോസിയേറ്റ് പ്രൊഫസർ/അനസ്‌തേഷ്യോളജി അസിസ്റ്റന്റ് പ്രൊഫസർ, ജൂനിയർ മെഡിക്കൽ ഓഫീസർ തസ്തികകളിൽ ഇന്റർവ്യൂ തീയതിയിൽ മാറ്റം.

Continue Reading