ഒമാൻ: ജനുവരി 12-ന് നാഷണൽ മ്യൂസിയത്തിലേക്ക് സൗജന്യ പ്രവേശനം അനുവദിക്കും
2023 ജനുവരി 12, വ്യാഴാഴ്ച ഒമാൻ നാഷണൽ മ്യൂസിയത്തിലേക്ക് സന്ദർശകർക്ക് സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2023 ജനുവരി 12, വ്യാഴാഴ്ച ഒമാൻ നാഷണൽ മ്യൂസിയത്തിലേക്ക് സന്ദർശകർക്ക് സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Reading2023 ജനുവരി 19 വരെ അൽ ഖുവൈർ പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingരാജ്യത്ത് മൂന്ന് ദിവസത്തെ വാരാന്ത്യ അവധി നടപ്പിലാക്കുന്നതിനെക്കുറിച്ച് നിലവിൽ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് ഒമാൻ അധികൃതർ അറിയിച്ചു.
Continue Reading2023 ജനുവരി 11, ബുധനാഴ്ച മസ്കറ്റ് ഗവർണറേറ്റിൽ ട്രക്കുകൾക്ക് താത്കാലിക വിലക്കേർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Readingബസ്ര ഇന്റർനാഷ്ണൽ സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 9-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ എ ഗ്രൂപ്പ് മത്സരത്തിൽ ഒമാൻ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് യെമനെ പരാജയപ്പെടുത്തി.
Continue Readingഇരുപത്തഞ്ചാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ഒമാനും, ഇറാഖും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
Continue Readingപോലീസ് ഡേയുടെ ഭാഗമായി റോയൽ ഒമാൻ പോലീസിന് (ROP) കീഴിൽ ഔദ്യോഗിക പ്രവർത്തനസമയക്രമം പാലിച്ച് കൊണ്ട് പ്രവർത്തിക്കുന്ന വകുപ്പുകൾക്ക് 2023 ജനുവരി 8-ന് അവധിദിനമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Reading2023 ജനുവരി 2 മുതൽ സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ മാസ്കുകളുടെ ഉപയോഗം വീണ്ടും നിർബന്ധമാക്കി.
Continue Readingഅൽ ഖുറം നാച്ചുറൽ പാർക്ക്, അൽ നസീം പബ്ലിക് പാർക്ക് എന്നിവ 2023 ജനുവരി 3, ചൊവ്വാഴ്ച മുതൽ താത്കാലികമായി അടച്ചിടുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Reading2022 ഡിസംബർ 15 മുതൽ അൽ ഖുവൈർ പാലത്തിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Reading