ഒമാൻ: അഞ്ഞൂറിൽ പരം സർക്കാർ സേവനങ്ങളുടെ ഫീസ് കുറയ്ക്കാൻ തീരുമാനം
രാജ്യത്തെ അഞ്ഞൂറിൽ പരം സർക്കാർ സേവനങ്ങൾക്ക് ഈടാക്കിയിരുന്ന ഫീസ് കുറയ്ക്കാൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ഫിനാൻസ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ അഞ്ഞൂറിൽ പരം സർക്കാർ സേവനങ്ങൾക്ക് ഈടാക്കിയിരുന്ന ഫീസ് കുറയ്ക്കാൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ഫിനാൻസ് അറിയിച്ചു.
Continue Readingനിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മസ്‌കറ്റിലെ 18-ത് നവംബർ സ്ട്രീറ്റ് 2021 നവംബർ 9 മുതൽ അടച്ചിടുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Readingരാജ്യത്തിന്റെ അമ്പത്തൊന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റോയൽ ഒമാൻ പോലീസ് പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Readingപണമിടപാടുകൾ, ഓൺലൈൻ ഇടപാടുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വൺ ടൈം പാസ്സ്‌വേർഡുകൾ (OTP) ഒരു കാരണവശാലും അപരിചിതരുമായി പങ്ക് വെക്കരുതെന്ന് റോയൽ ഒമാൻ പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Continue Readingഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ നിന്ന് എല്ലാ ക്ലാസുകളിലെയും വിദ്യാർത്ഥികൾക്കുള്ള അധ്യയനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി ഇന്ത്യൻ സ്‌കൂൾ മസ്കറ്റ് അറിയിച്ചു.
Continue Readingവിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഒമാൻ ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള COVID-19 വാക്സിനുകളുടെ പട്ടികയിലേക്ക് കോവാക്സിനെ ഉൾപ്പെടുത്തി.
Continue Readingരാജ്യത്ത് COVID-19 വാക്സിൻ ലഭിക്കുന്നതിന് അർഹത നൽകിയിട്ടുള്ള വിഭാഗം ജനങ്ങളിൽ 73 ശതമാനം പേരും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Reading2021-ലെ ഒമാനി വനിതാ ദിനത്തോടനുബന്ധിച്ച് ഒമാൻ പോസ്റ്റ് നാല് സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.
Continue Readingമസ്കറ്റ് ഗവർണറേറ്റിലെ നിവാസികളുടെ COVID-19 വാക്സിനേഷൻ തീയതികൾ സംബന്ധിച്ച് പ്രചരിക്കുന്ന തെറ്റായ വാർത്തകൾ ഒമാൻ ആരോഗ്യ മന്ത്രാലയം തള്ളിക്കളഞ്ഞു.
Continue Readingനോർത്ത് ബത്തീന, സൗത്ത് ബത്തീന ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ വിദ്യാലയങ്ങൾക്ക് അടുത്ത മൂന്ന് ദിവസം അവധിയായിരിക്കുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Reading