ഒമാൻ: ആഭ്യന്തര വിമാന സർവീസുകളിൽ വാക്സിനേഷൻ നിർബന്ധമാക്കിയതായി വ്യോമയാന വകുപ്പ്

ജൂലൈ 9 മുതൽ സലാല, ഖസബ് വിമാനത്താവളങ്ങളിലേക്കുള്ള ആഭ്യന്തര വിമാന സർവീസുകളിൽ ഒരു ഡോസെങ്കിലും COVID-19 വാക്സിൻ കുത്തിവെപ്പെടുത്ത പൗരന്മാർക്കും, പ്രവാസികൾക്കും യാത്രാനുമതി നൽകുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.

Continue Reading

ഒമാൻ: സുമൈൽ വിലായത്തിൽ പുരാതനകാലത്തെ കല്ലറകൾ കണ്ടെത്തി

സുമൈൽ വിലായത്തിൽ പുരാതനകാലത്തെ കല്ലറകൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

ഒമാൻ: ജൂലൈ 9 മുതൽ ഒമ്പത് രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്താൻ തീരുമാനം

2021 ജൂലൈ 9 മുതൽ സിംഗപ്പൂർ ഉൾപ്പടെ ഒമ്പത് രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് കൂടി ഒമാനിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.

Continue Reading

ഒമാൻ: നിയമം ലംഘിച്ച് പ്രവർത്തിച്ചിരുന്ന ഏതാനം വ്യാപാരസ്ഥാപനങ്ങൾ അടച്ച് പൂട്ടിയതായി മസ്കറ്റ് മുൻസിപ്പാലിറ്റി

സീബ് നഗരത്തിലെ ഏതാനം വ്യാപാരസ്ഥാപനങ്ങളിലും, പൊതുവിതരണശാലകളിലും, തൊഴിൽശാലകളിലും മസ്കറ്റ് മുനിസിപ്പാലിറ്റി ജൂലൈ 5-ന് മിന്നൽപരിശോധനകൾ നടത്തിയതായി മുനിസിപ്പൽ അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: അനധികൃതമായി ഒത്ത് ചേർന്നതിന് ഒരു സംഘം പ്രവാസികളെയും, പൗരന്മാരെയും അറസ്റ്റ് ചെയ്തതായി ROP

സുപ്രീം കമ്മിറ്റിയുടെ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ മറികടന്ന് അനധികൃതമായി ഒത്ത് ചേർന്ന ഏതാനം പ്രവാസികളെയും, പൗരന്മാരെയും അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ഒമാൻ: റോയൽ ഹോസ്പിറ്റലിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി

2021 ജൂൺ 30 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയതായി ഒമാനിലെ റോയൽ ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: ദീർഘകാലാടിസ്ഥാനത്തിലുള്ള റെസിഡൻസി വിസകൾ രാജ്യത്ത് മികച്ച നിക്ഷേപങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ

പ്രവാസി നിക്ഷേപകർക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള റെസിഡൻസി വിസകൾ അനുവദിക്കുന്നതിനുള്ള തീരുമാനം രാജ്യത്ത് മികച്ച നിക്ഷേപങ്ങൾ കൊണ്ടുവരുന്നതിലേക്ക് വഴിതെളിക്കുമെന്ന് ഒമാൻ അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: സിനോവാക്, സ്പുട്നിക് വാക്സിനുകൾക്ക് അംഗീകാരം നൽകി

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി സിനോവാക്, സ്പുട്നിക് വാക്സിനുകൾ അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിന് ഒമാൻ ഔദ്യോഗിക അംഗീകാരം നൽകി.

Continue Reading

ഒമാൻ: ഡ്രൈവ്-ത്രൂ വാക്സിനേഷൻ പ്രചാരണ പരിപാടികൾ അടുത്താഴ്‌ച്ച മുതൽ പുനരാരംഭിക്കാൻ സാധ്യത

രാത്രികാല യാത്രാ നിയന്ത്രണങ്ങളെത്തുടർന്ന് മാറ്റിവെച്ച, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ അങ്കണത്തിൽ വെച്ച് നടത്തുന്ന COVID-19 വാക്സിനേഷൻ പ്രചാരണ പരിപാടികൾ അടുത്ത ആഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം സൂചന നൽകി.

Continue Reading

ഒമാൻ: രാത്രികാല യാത്രാനിയന്ത്രണങ്ങൾ ഫലപ്രദമാണെന്ന് ആരോഗ്യ മന്ത്രാലയം; സമ്പൂർണ്ണ ലോക്ക്ഡൌൺ നിലവിൽ പരിഗണനയിലില്ല

രാജ്യത്തെ COVID-19 രോഗവ്യാപനം തടയുന്നതിൽ രാത്രികാല ലോക്ക്ഡൌൺ പോലുള്ള ഭാഗിക യാത്രാനിയന്ത്രണങ്ങൾ ഫലപ്രദമാണെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ അഹ്‌മദ്‌ അൽ സൈദി അഭിപ്രായപ്പെട്ടു.

Continue Reading