ഒമാൻ: 2800-ൽ പരം ആരോഗ്യ പ്രവർത്തകർ COVID-19 രോഗബാധിതരായതായി ആരോഗ്യ മന്ത്രാലയം
കഴിഞ്ഞ ഏഴു മാസത്തിനിടയിൽ ഒമാനിൽ 2848 ആരോഗ്യ പ്രവർത്തകർ COVID-19 രോഗബാധിതരായതായി ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ് അൽ സൈദി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കഴിഞ്ഞ ഏഴു മാസത്തിനിടയിൽ ഒമാനിൽ 2848 ആരോഗ്യ പ്രവർത്തകർ COVID-19 രോഗബാധിതരായതായി ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ് അൽ സൈദി അറിയിച്ചു.
Continue Readingവളരെ കുറച്ച് സമയത്തിനിടയിൽ വലിയ രീതിയിലുള്ള സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്യുന്ന തരത്തിലുള്ള വ്യാജ നിക്ഷേപ പദ്ധതികളെക്കുറിച്ച് രാജ്യത്തെ പൗരന്മാർക്കും, നിവാസികൾക്കും റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.
Continue Readingഇന്റർനെറ്റ്, സമൂഹ മാധ്യമങ്ങൾ എന്നിവ ഉപയോഗിക്കുന്ന കുട്ടികൾക്ക് നേരിടേണ്ടിവരാവുന്ന വിവിധ അപകടങ്ങളെക്കുറിച്ചും, സുരക്ഷാ ഭീഷണികളെക്കുറിച്ചും റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഒക്ടോബർ 1 മുതൽ രാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കാനുള്ള സുപ്രീം കമ്മിറ്റി തീരുമാനത്തെ ഒമാൻ എയർപോർട്ട്സ് സ്വാഗതം ചെയ്തു.
Continue Readingസെപ്റ്റംബർ 11 മുതൽ 16 വരെ ഒമാനിൽ നിന്ന് അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്കും, തിരികെയും സർവീസുകൾ ഏർപ്പെടുത്തിയതായി സലാംഎയർ അറിയിച്ചു.
Continue Readingരാജ്യത്തെ കൊറോണ വൈറസ് രോഗബാധയുടെ നിരക്കിൽ പ്രകടമായ കുറവ് രേഖപ്പെടുത്തുന്നതായി സുപ്രീം കമ്മിറ്റി അറിയിച്ചു.
Continue Readingഒമാനിലെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കായി തൊഴിൽ മന്ത്രാലയം സ്വദേശിവത്കരണം സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി.
Continue Readingവാരാന്ത്യങ്ങളിലും, പൊതുഅവധി ദിനങ്ങളിലും രാജ്യത്തെ ദിനംപ്രതിയുള്ള കൊറോണ വൈറസ് രോഗബാധയുടെ സ്ഥിതിവിവരക്കണക്കുകൾ പ്രഖ്യാപിക്കേണ്ടതില്ല എന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.
Continue Readingസാമ്പത്തിക കുറ്റകൃത്യങ്ങളും, സ്വകാര്യ വിവരങ്ങളുടെ മോഷണവും ലക്ഷ്യമിട്ടുള്ള ഇലക്ട്രോണിക് തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്.
Continue Readingഒമാനിലെ 2020-2021 അധ്യയന വർഷം നവംബർ 1, ഞായറാഴ്ച്ച മുതൽ ആരംഭിക്കാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി ഓഗസ്റ്റ് 13-നു വ്യക്തമാക്കി.
Continue Reading