ഒമാനിൽ അടുത്ത അധ്യയന വർഷം നവംബർ 1 മുതൽ ആരംഭിക്കുമെന്ന് സുപ്രീം കമ്മിറ്റി
ഒമാനിലെ 2020-2021 അധ്യയന വർഷം നവംബർ 1, ഞായറാഴ്ച്ച മുതൽ ആരംഭിക്കാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി ഓഗസ്റ്റ് 13-നു വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിലെ 2020-2021 അധ്യയന വർഷം നവംബർ 1, ഞായറാഴ്ച്ച മുതൽ ആരംഭിക്കാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി ഓഗസ്റ്റ് 13-നു വ്യക്തമാക്കി.
Continue Readingരാജ്യത്ത് പള്ളികളുടെ പരിസരങ്ങൾ, റോഡുകൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിൽ നടത്തുന്ന യാചകവൃത്തി കുറ്റകൃത്യമാണെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ആവർത്തിച്ച് വ്യക്തമാക്കി.
Continue Readingഒമാനിലെ 2020-2021 അധ്യയന വർഷം ആരംഭിക്കുന്നത് ഓഗസ്റ്റ് 30, 2020 വരെ നീട്ടിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingവന്ദേ ഭാരത് വിമാനങ്ങളിൽ യാത്രാ സന്നദ്ധത അറിയിക്കാനായി എംബസി നൽകിയിട്ടുള്ള ഫോം പൂരിപ്പിക്കുന്നവർക്ക്, ഇനിമുതൽ മസ്‌കറ്റിലെ എയർ ഇന്ത്യ ഓഫീസുകളിൽ നിന്ന് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingഅറബിക്കടലിലെ ന്യൂനമർദ്ദം മൂലം ഉണ്ടായേക്കാവുന്ന എല്ലാ സാഹചര്യങ്ങളെയും നേരിടാൻ മസ്കറ്റ് മുൻസിപ്പാലിറ്റി ഹെല്പ് ലൈൻ സേവനങ്ങൾ ആരംഭിച്ചു.
Continue Readingഅറബിക്കടലിൽ രൂപം കൊള്ളാനിടയുള്ള ന്യൂനമർദ്ദം മൂലം ഒമാനിൽ പലയിടങ്ങളിലും അതിശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (PACA) മുന്നറിയിപ്പ് നൽകി.
Continue Readingജൂലൈ 31, വെള്ളിയാഴ്ച്ച മുതൽ റുവി മാർക്കറ്റിൽ, വാരാന്ത്യങ്ങളിൽ വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയതായി മസ്‌കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Readingരാജ്യത്തെ പൗരന്മാരോടും, നിവാസികളോടും ബാങ്ക് ഇടപാടുകളുടെയും, ബാങ്ക് അറിയിപ്പുകളുടെയും രൂപത്തിൽ വാട്സ്ആപ്പിലൂടെ ലഭിക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ ഒമാൻ സെൻട്രൽ ബാങ്ക് (CBO) മുന്നറിയിപ്പ് നൽകി.
Continue Readingജൂലൈ 25 മുതൽ 15 ദിവസത്തേക്ക് ഏർപ്പെടുത്തുന്ന ലോക്ക്ഡൌൺ നിയന്ത്രണങ്ങളുടെ ഭാഗമായി ഗവർണറേറ്റുകൾക്കുള്ളിൽ, വിലായത്തുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന പാതകളിൽ ചെക്ക്പോയിന്റുകൾ ഏർപെടുത്തുന്നില്ലാ എന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.
Continue Readingഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും ജൂലൈ 25 മുതൽ ഏർപ്പെടുത്തുന്ന ലോക്ക്ഡൌൺ നിയന്ത്രണങ്ങളുടെ ഭാഗമായി, വൈകീട്ട് 7 മുതൽ രാവിലെ 6 വരെ ഡെലിവറി സേവനങ്ങൾ അനുവദിക്കില്ലെന്ന് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ (GC) വ്യക്തമാക്കി.
Continue Reading