ഒമാൻ: ബലിപെരുന്നാൾ അവധി ജൂലൈ 30 മുതൽ
ജൂലൈ 30, വ്യാഴാഴ്ച്ച മുതൽ ഓഗസ്റ്റ് 3, തിങ്കളാഴ്ച്ച വരെയാണ് ഒമാനിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ജൂലൈ 30, വ്യാഴാഴ്ച്ച മുതൽ ഓഗസ്റ്റ് 3, തിങ്കളാഴ്ച്ച വരെയാണ് ഒമാനിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
Continue Readingഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിവിധ വ്യാജ പരസ്യങ്ങളെക്കുറിച്ച് ഒമാനിലെ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA) മുന്നറിയിപ്പ് നൽകി.
Continue Readingജൂലൈ 25 മുതൽ ഓഗസ്റ്റ് 8 വരെ ഒമാനിൽ നടപ്പിലാക്കുന്ന ലോക്ക്ഡൌണിനു മുന്നോടിയായി ഭക്ഷണം, മരുന്ന് മുതലായ അവശ്യ വസ്തുക്കൾ സംഭരിക്കാൻ വ്യാപാരശാലകൾക്ക് ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് (OCCI) നിർദ്ദേശം നൽകി.
Continue Readingഒമാനിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ വരുന്ന ഓരോ തൊഴിലവസരങ്ങളും നാഷണൽ സെന്റർ ഫോർ എംപ്ലോയ്‌മെന്റിൽ (NCE) അറിയിക്കണമെന്ന് ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്റ്ററി (OCCI) ആവശ്യപ്പെട്ടു.
Continue Reading10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളുടെ പ്രവർത്തന ക്ഷമത സംബന്ധിച്ച പരിശോധനകൾ നടത്തുന്നതിനുള്ള സേവനങ്ങൾ രാജ്യത്തെമ്പാടുമുള്ള സേവന കേന്ദ്രങ്ങളിൽ പുനരാരംഭിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Readingരാജ്യത്ത് ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തുന്നവർക്ക് മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO).
Continue Readingരാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ കരാറടിസ്ഥാനത്തിൽ PCR ടെസ്റ്റിംഗ് സംവിധാനങ്ങൾ ഒരുക്കുന്നതിന് യോഗ്യതയുള്ള സ്ഥാപനങ്ങളിൽ നിന്ന് ഒമാൻ എയർപോർട്ട് അപേക്ഷകൾ ക്ഷണിച്ചു.
Continue Readingപ്രവാസി തൊഴിലാളികളുടെ വിസ പുതുക്കുന്നതിനുള്ള ഫീസ് ഇളവുകൾ സംബന്ധിച്ച സുപ്രീം കമ്മിറ്റി തീരുമാനങ്ങളിൽ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ ജൂലൈ 19, ഞായറാഴ്ച്ച കൂടുതൽ വ്യക്തത നൽകി.
Continue Readingഅറബിക്കടലിൽ രൂപം കൊണ്ടിട്ടുള്ള ന്യൂനമർദ്ദം മൂലം ഒമാനിൽ പലയിടങ്ങളിലും അതിശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (PACA) മുന്നറിയിപ്പ് നൽകി.
Continue Readingകൊറോണ വൈറസ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട സുപ്രീം കമ്മിറ്റി നിർദ്ദേശങ്ങളിൽ വീഴ്ചകൾ വരുത്തിയ 9 പേരെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയതായി ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
Continue Reading