കൊറോണ വൈറസ് സാഹചര്യം ഒമാൻ എയറിനെ സാരമായി ബാധിച്ചതായി ഗതാഗത മന്ത്രാലയം
കൊറോണ വൈറസ് പ്രതിസന്ധി ഒമാൻ എയറിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചതായി, ഗതാഗത വകുപ്പ് മന്ത്രി ഡോ. അഹ്‌മദ് അൽ ഫുടൈസി അഭിപ്രായപ്പെട്ടു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കൊറോണ വൈറസ് പ്രതിസന്ധി ഒമാൻ എയറിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചതായി, ഗതാഗത വകുപ്പ് മന്ത്രി ഡോ. അഹ്‌മദ് അൽ ഫുടൈസി അഭിപ്രായപ്പെട്ടു.
Continue Readingകൊറോണ വൈറസുമായി ബന്ധപ്പെട്ട്, നിലവിൽ രാജ്യം ദൗർഭാഗ്യകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹ്‌മദ് ബിൻ മുഹമ്മദ് അൽ സഈദി അഭിപ്രായപ്പെട്ടു.
Continue Readingരാജ്യത്തിന്റെ അതിർത്തികൾ തുറക്കുന്നതിനെക്കുറിച്ചോ, വിമാനത്താവളങ്ങളുടെ പ്രവർത്തനം സാധാരണ നിലയിൽ ആരംഭിക്കുന്നതിനെക്കുറിച്ചോ ഒമാൻ നിലവിൽ ആലോചിക്കുന്നില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.
Continue Readingസുപ്രീം കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം, മസ്‌കറ്റിൽ നിന്ന് രാജ്യത്തെ വിവിധ എണ്ണപ്പാട മേഖലകളിലെ വിമാനത്താവളങ്ങളിലേക്കുള്ള വ്യോമ ഗതാഗതം പുനരാരംഭിച്ചതായി ഒമാനിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (PACA) അറിയിച്ചു.
Continue Readingഒമാനിലെ ടൂറിസം മേഖലയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള പ്രാരംഭനടപടികളുടെ ഭാഗമായി, രാജ്യത്തെ വിനോദസഞ്ചാരമേഖലയിലെ സ്ഥാപനങ്ങൾക്ക് ടൂറിസം മന്ത്രാലയം മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.
Continue Readingമദ്യത്തിനും, മദ്യമടങ്ങിയ ഉത്പന്നങ്ങൾക്കും ഒമാനിൽ ജൂലൈ 1 മുതൽ 100 ശതമാനം എക്സൈസ് നികുതി ഏർപ്പെടുത്തി.
Continue Readingയാത്രാ നിയന്ത്രണങ്ങളെ തുടർന്ന്, രാജ്യത്ത് തുടരേണ്ടിവന്ന സന്ദർശക, എക്സ്പ്രസ്സ് വിസകളിലുള്ളവർക്ക് ജൂലൈ 1, ബുധനാഴ്ച്ച മുതൽ അവരുടെ വിസകളുടെ കാലാവധി ഓൺലൈൻ സംവിധാനത്തിലൂടെ നീട്ടുന്നതിനായി അപേക്ഷിക്കാമെന്ന് റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Readingആരോഗ്യ ഇൻഷുറൻസ് പരിരക്ഷ പോസിറ്റീവ് ഫലം ലഭിക്കുന്ന കൊറോണ വൈറസ് പരിശോധനകൾക്ക് മാത്രമായിരിക്കുമെന്ന് ഒമാനിലെ ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (CMA) വ്യക്തമാക്കി.
Continue Readingമാസ്കുകൾ ധരിക്കാത്ത യാത്രികർക്ക് മസ്‌കറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ സെക്യൂരിറ്റി ചെക്പോയിന്റുകളിലൂടെ കടന്ന് പോകുന്നതിനു അനുവാദം നൽകില്ലെന്ന് ഒമാൻ എയർപോർട്ട്സ് അറിയിച്ചു.
Continue Readingമത്രയിലെ പഴം, പച്ചക്കറി, മീൻ മാർക്കറ്റ് പ്രവർത്തനം പുനരാരംഭിച്ചതോടെ, മാർക്കറ്റുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്കും, വ്യാപാരികൾക്കുമായി മസ്‌കറ്റ് മുൻസിപ്പാലിറ്റി സമഗ്രമായ ആരോഗ്യ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ നൽകി.
Continue Reading