സലാലയിലെ കൊമേർഷ്യൽ മാർക്കറ്റ് ഏരിയ ഐസൊലേറ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ്
സലാലയിലെ കൊമേർഷ്യൽ മാർക്കറ്റ് സ്ഥിതിചെയ്യുന്ന മേഖലയിൽ ആരോഗ്യ കാരണങ്ങളാൽ ഐസൊലേഷൻ ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സലാലയിലെ കൊമേർഷ്യൽ മാർക്കറ്റ് സ്ഥിതിചെയ്യുന്ന മേഖലയിൽ ആരോഗ്യ കാരണങ്ങളാൽ ഐസൊലേഷൻ ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.
Continue Readingഒക്ടോബർ 1 മുതൽ രാജ്യത്ത് വിപണനം ചെയ്യുന്ന വിവിധ മധുര പാനീയങ്ങൾക്ക് 50 ഗതമാനം പഞ്ചസാര തീരുവ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു.
Continue Readingജൂൺ 17, ബുധനാഴ്ച്ച മുതൽ മസ്കറ്റ് ഗവർണറേറ്റിലെ എല്ലായിടങ്ങളിലും വാഹന പാർക്കിങ്ങ് നിരക്കുകൾ ഈടാക്കുന്നത് പുനരാരംഭിക്കുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Readingഒമാനിലെ COVID-19 പ്രതിരോധത്തിന്റെ മുന്നണിയിലെ പ്രവർത്തകരെ ആദരിക്കുന്നതിനായും, അവരുടെ മഹത്തായ സേവനങ്ങളെ അംഗീകരിക്കുന്നതിനായും ഒമാൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കുന്നു.
Continue Readingഒമാനിൽ കുടുംബങ്ങളുടെ ഇടയിലും, തൊഴിലാളികളുടെ താമസയിടങ്ങളിലും ഉണ്ടാകുന്ന ഒത്തുചേരലുകൾ രാജ്യത്തെ കൊറോണാ വൈറസ് വ്യാപനം കൂട്ടുന്നതായി ആരോഗ്യ മന്ത്രാലയം ഉപകാര്യദര്‍ശി ഡോ. മുഹമ്മദ് അൽ ഹോസാനി വ്യക്തമാക്കി.
Continue Reading