സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13628 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13628 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13628 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്തെ റോഡുകളിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന ട്രക്ക് ഡ്രൈവർമാർക്ക് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തുടനീളമുള്ള സ്ഥാപനങ്ങളിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingപത്താമത് അബുദാബി സസ്റ്റൈനബിൾ ബിസിനസ് ലീഡർഷിപ്പ് ഫോറം 2026 സെപ്റ്റംബർ 30-ന് ആരംഭിക്കും.
Continue Readingദുബായ് T100 ട്രയാത്ലൺ മൂന്നാം പതിപ്പ് 2026 നവംബർ 13-ന് ആരംഭിക്കും.
Continue Readingവാണിജ്യ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കുന്നതിന് സാധുതയുള്ള മുനിസിപ്പൽ ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingരാജ്യത്തിൻറെ വിവിധ മേഖലകളിലായി ആറ് പുതിയ ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
Continue Readingരാജ്യത്തിൻറെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴ തുടരാനിടയുണ്ടെന്ന് സൗദി സിവിൽ ഡിഫൻസ് അറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് പത്രപ്രവർത്തന മേഖലയിൽ തൊഴിലെടുക്കുന്നവർക്കും, മാധ്യമ സംബന്ധിയായ തൊഴിലുകളിൽ ഏർപ്പെടുന്നവർക്കും ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു.
Continue Readingദുബായ് മിറക്കിൾ ഗാർഡൻ പതിനഞ്ചാം സീസൺ 2026 ഒക്ടോബർ 8-ന് തുറക്കും.
Continue Reading