ഖത്തർ: റമദാനിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി

തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളുടെ റമദാനിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

സൗദി: റമദാനിൽ കൂടുതൽ ഹറമൈൻ ട്രെയിൻ സർവീസുകൾ ഏർപ്പെടുത്തും

റമദാനിൽ പ്രതിദിന ഹറമൈൻ ട്രെയിൻ സർവീസുകളുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് സൗദി റയിൽവേയ്സ് കമ്പനി അറിയിച്ചു.

Continue Reading

ദുബായ്: റമദാനിലെ വെള്ളിയാഴ്ചകളിൽ സ്വകാര്യ വിദ്യാലയങ്ങളിൽ വിദൂര അധ്യയനം നടപ്പിലാക്കും

ഈ വർഷത്തെ റമദാനിലെ വെള്ളിയാഴ്ചകളിൽ എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ വിദൂര അധ്യയനം നടപ്പിലാക്കാൻ ദുബായ് അധികൃതർ തീരുമാനിച്ചു.

Continue Reading

റമദാൻ 2025: ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയക്രമം

എമിറേറ്റിലെ റമദാൻ മാസത്തിലെ മെട്രോ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.

Continue Reading

ദുബായ്: വെൻഡിങ് മെഷിനുകളിൽ നിന്നുള്ള ഏറ്റവും ചുരുങ്ങിയ നോൾ കാർഡ് ടോപ്-അപ്പ് നിരക്ക് 20 ദിർഹമാക്കുന്നു

2025 മാർച്ച് 1 മുതൽ ദുബായ് മെട്രോ സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള ടിക്കറ്റ് വെൻഡിങ് മെഷിനുകൾ ഉപയോഗിച്ചുള്ള ഏറ്റവും ചുരുങ്ങിയ നോൾ കാർഡ് ടോപ്-അപ്പ് നിരക്ക് 20 ദിർഹമാക്കി ഉയർത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

റമദാൻ 2025: സർക്കാർ മേഖലയിലെ പ്രവർത്തി സമയം സംബന്ധിച്ച് ദുബായ് അധികൃതർ അറിയിപ്പ് നൽകി

2025-ലെ റമദാൻ മാസത്തിലെ സർക്കാർ ഓഫീസുകളുടെ ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് ദുബായ് അധികൃതർ അറിയിപ്പ് നൽകി.

Continue Reading

യു എ ഇ: ഒമാനിലേക്കുള്ള പുതിയ അതിർത്തി കവാടം തുറന്ന് കൊടുത്തതായി ICP

ദിബ്ബ അൽ ഫുജെയ്‌റയിലെ പുതിയ അതിർത്തി കവാടം തുറന്ന് കൊടുത്തതായി യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) അറിയിച്ചു.

Continue Reading

‘ടീംലാബ് ഫിനോമിന’ അബുദാബി ഏപ്രിൽ 18-ന് തുറന്ന് കൊടുക്കും

സാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന ‘ടീംലാബ് ഫിനോമിന’ അബുദാബി 2025 ഏപ്രിൽ 18-ന് സന്ദർശകർക്കായി ഔദ്യോഗികമായി തുറന്ന് കൊടുക്കും.

Continue Reading