അബുദാബി: യു എ ഇ പ്രസിഡണ്ട് ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി
യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഖത്തർ അമീർ H.H. ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനിയുമായി കൂടിക്കാഴ്ച നടത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഖത്തർ അമീർ H.H. ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനിയുമായി കൂടിക്കാഴ്ച നടത്തി.
Continue Readingഹജ്ജ് പെർമിറ്റ് ഇല്ലാത്ത വ്യക്തികൾക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingഹജ്ജ് പെർമിറ്റ് സംബന്ധിച്ച നിയമലംഘനങ്ങൾക്ക് കനത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Readingഡൽമ ഐലൻഡിൽ രണ്ട് പുതിയ ഫെറി സേവനങ്ങൾ ഉദ്ഘാടനം ചെയ്തു.
Continue Readingരാജ്യത്ത് 2025 മെയ് 6, ചൊവ്വാഴ്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17153 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingയു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മുപ്പത്തിരണ്ടാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് വേദി സന്ദർശിച്ചു.
Continue Readingദോഹ അന്താരാഷ്ട്ര പുസ്തകമേളയുടെ മുപ്പത്തിനാലാമത് പതിപ്പ് 2025 മെയ് 8, വ്യാഴാഴ്ച ആരംഭിക്കും.
Continue Reading2025-ലെ ആദ്യ പാദത്തിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB) 23.4 ദശലക്ഷം അതിഥികളെ സ്വാഗതം ചെയ്തു.
Continue Readingജി സി സി രാജ്യങ്ങളിൽ നിന്ന് വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.
Continue Reading