ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

ലോകകപ്പ് വേളയിൽ വ്യാജ സ്ട്രീമിംഗ് ലിങ്കുകൾ ഉയർത്തുന്ന ഭീഷണികളെക്കുറിച്ച് ജാഗ്രത പുലർത്താൻ ഡിജിറ്റൽ ദുബായ് ഫുട്ബോൾ ആരാധകർക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 10725 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 10725 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഹിജ്‌റ പുതുവർഷം: ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമം

ഈ വർഷത്തെ ഹിജ്‌റ പുതുവർഷ അവധിയുമായി ബന്ധപ്പെട്ട് വിവിധ പൊതുഗതാഗത സംവിധാനങ്ങളിലെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ, ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഹിജ്‌റ പുതുവർഷ അവധി: ദുബായിൽ പാർക്കിംഗ് സൗജന്യം

ഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട് 2026 ജൂൺ 15-ന് വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

അബുദാബിയിലേക്കെത്തുന്ന അന്താരാഷ്ട്ര സന്ദർശകർക്ക് സൗജന്യ മെഡിക്കൽ യാത്രാ ഇൻഷുറൻസ് പദ്ധതിയുമായി ഇത്തിഹാദ്

അബുദാബിയിലേക്കോ അബുദാബി വഴിയോ പറക്കുന്ന അന്താരാഷ്ട്ര സന്ദർശകർക്ക് സൗജന്യ മെഡിക്കൽ യാത്രാ ഇൻഷുറൻസ് നൽകുന്ന ഒരു പദ്ധതി സംബന്ധിച്ച് ഇത്തിഹാദ് പ്രഖ്യാപനം നടത്തി.

Continue Reading

വാഹനങ്ങളിലെ ടയറുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രചാരണപരിപാടിയുമായി അബുദാബി പോലീസ്

വേനൽച്ചൂട് കൂടുന്ന സാഹചര്യത്തിൽ വാഹനങ്ങളിലെ ടയറുകളുടെ സുരക്ഷ ഉറപ്പാക്കാൻ അബുദാബി പോലീസ് ആഹ്വാനം ചെയ്തു.

Continue Reading

ഹിജ്‌റ പുതുവർഷ അവധി: അബുദാബിയിൽ ടോൾ ഒഴിവാക്കും; വാഹന പാർക്കിംഗ് സൗജന്യം

ഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട് അബുദാബിയിൽ 2026 ജൂൺ 15, തിങ്കളാഴ്ച ടോൾ, വാഹന പാർക്കിംഗ് ഫീ എന്നിവ ഒഴിവാക്കുമെന്ന് ക്യൂ മൊബിലിറ്റി അറിയിച്ചു.

Continue Reading

ദുബായ്: ബസ് ഓപ്പറേഷൻസ് കൺട്രോൾ സെന്ററിൽ എഐ സ്മാർട്ട് ഡാഷ്‌ബോർഡുകൾ നടപ്പിലാക്കിയതായി RTA

ബസ് ഓപ്പറേഷൻസ് കൺട്രോൾ സെന്ററിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) എഐ നിയന്ത്രിത സ്മാർട്ട് ഡാഷ്‌ബോർഡുകൾ നടപ്പിലാക്കി.

Continue Reading