കുവൈറ്റ്: റെസിഡൻസി നിയമങ്ങളിൽ വീഴ്ച്ച വരുത്തുന്ന പ്രവാസികൾക്കെതിരെ ശിക്ഷാനടപടികൾ ശക്തമാക്കുന്നു

റെസിഡൻസി നിയമങ്ങളിൽ വീഴ്ച്ച വരുത്തുന്ന പ്രവാസികൾക്കെതിരെ ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കുന്നത് ലക്ഷ്യമിടുന്ന നിയമഭേദഗതികൾക്ക് കുവൈറ്റ് നാഷണൽ അസംബ്‌ളിയുടെ കീഴിലുള്ള ഇന്റീരിയർ ആൻഡ് ഡിഫൻസ് കമ്മിറ്റി അംഗീകാരം നൽകി.

Continue Reading

ഖത്തർ നാഷണൽ ഡേ: പൊതു മേഖലയിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു

ഈ വർഷത്തെ ഖത്തർ ദേശീയദിനത്തിന്റെ ഭാഗമായി 2023 ഡിസംബർ 18, തിങ്കളാഴ്ച്ച ഔദ്യോഗിക അവധി ദിനമായിരിക്കുമെന്ന് അമീരി ദിവാൻ പ്രഖ്യാപിച്ചു.

Continue Reading

സൗദി അറേബ്യ: റിയാദ് സീസൺ 2023 സന്ദർശിച്ചവരുടെ എണ്ണം 9 ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2023-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം ഒമ്പത് ദശലക്ഷം പിന്നിട്ടതായി സൗദി അധികൃതർ അറിയിച്ചു.

Continue Reading

എക്സ്പോ 2030: സൗദി അറേബ്യ ലക്ഷ്യമിടുന്നത് രണ്ടരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ

2030-ലെ ലോക എക്സ്പോയുടെ വേദിയാകുന്നതിലൂടെ ഏതാണ്ട് രണ്ടരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നതെന്ന് സൗദി ടൂറിസം വകുപ്പ് മന്ത്രി അഹ്‌മദ്‌ അൽ ഖതീബ് വ്യക്തമാക്കി.

Continue Reading

അബുദാബി: റോഡ് എക്‌സിറ്റുകളിൽ പുതിയ ട്രാഫിക് റഡാറുകൾ പ്രവർത്തനക്ഷമമാക്കി

എമിറേറ്റിലെ റോഡ് എക്‌സിറ്റുകളിലും, കാൽനടയാത്രികർക്കുള്ള പെഡസ്ട്രിയൻ ക്രോസിങ്ങുകളിലും പുതിയ റഡാറുകളും, എ ഐ കാമറകളും പ്രവർത്തനക്ഷമമാക്കിയതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

യു എ ഇ: COP28 യു എൻ കാലാവസ്ഥ ഉച്ചകോടി സമാപിച്ചു

ദുബായിലെ എക്സ്പോ സിറ്റിയിൽ വെച്ച് നടന്ന് വന്നിരുന്ന 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടി സമാപിച്ചു.

Continue Reading

എക്സ്പോ 2023 ദോഹ: ഡ്രോൺ ലൈറ്റ് ഷോ ആരംഭിച്ചു; ഡിസംബർ 20 വരെ തുടരും

എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ വേദിയിൽ രാത്രിസമയങ്ങളിൽ ഒരുക്കുന്ന ഡ്രോൺ ലൈറ്റ് ഷോ 2023 ഡിസംബർ 12 മുതൽ ആരംഭിച്ചു.

Continue Reading

ഖത്തർ: ഡിസംബർ 14 മുതൽ ശക്തമായ കാറ്റിന് സാധ്യത

രാജ്യത്ത് 2023 ഡിസംബർ 14, വ്യാഴാഴ്ച്ച മുതൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

കുവൈറ്റ്: പ്രവാസി ആരോഗ്യ പരിശോധനാ കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം

പ്രവാസികളുടെ ആരോഗ്യ പരിശോധനകൾ നടത്തുന്ന മൂന്ന് സേവന കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തുന്നതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: പാർക്കിംഗ് നിബന്ധനകളിൽ മാറ്റം വരുത്തുന്നതായി ഹമദ് മെഡിക്കൽ കോർപറേഷൻ

തങ്ങളുടെ കീഴിലുള്ള ഹോസ്പിറ്റലുകളിലെയും, മറ്റു സ്ഥാപനങ്ങളിലെയും പാർക്കിംഗ് നിബന്ധനകളിൽ മാറ്റം വരുത്തുന്നതായി ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) അറിയിച്ചു.

Continue Reading