ഖത്തർ: ഡിസംബർ 8-ന് സബാഹ് അൽ അഹ്‌മദ് കോറിഡോറിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു
2023 ഡിസംബർ 8-ന് സബാഹ് അൽ അഹ്‌മദ് കോറിഡോറിൽ ഒമ്പത് മണിക്കൂർ നീണ്ട് നിൽക്കുന്ന താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Reading
