സൗദി അറേബ്യ: ഉംറ വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ പുനരാരംഭിച്ചു
പുതിയ ഉംറ തീർത്ഥാടന സീസണിലേക്കുള്ള ഇലക്ട്രോണിക് വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ സൗദി ഹജ്ജ് മന്ത്രാലയം പുനരാരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പുതിയ ഉംറ തീർത്ഥാടന സീസണിലേക്കുള്ള ഇലക്ട്രോണിക് വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ സൗദി ഹജ്ജ് മന്ത്രാലയം പുനരാരംഭിച്ചു.
Continue Readingമാലിന്യത്തിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കുന്നത് ലക്ഷ്യമിടുന്ന ലോകത്തെ ഏറ്റവും വലിയ ‘വേസ്റ്റ് ടു എനർജി’ പദ്ധതിയുടെ ആദ്യ ഘട്ടം ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.
Continue Readingരാജ്യത്തെ വാണിജ്യ വസ്തുക്കളുടെ വില സംബന്ധിച്ച പരാതികൾ, വാണിജ്യ മേഖലയിൽ ശ്രദ്ധയിൽപ്പെടുന്ന നിയമലംഘനങ്ങളെക്കുറിച്ചുള്ള മറ്റു പരാതികൾ എന്നിവ വാണിജ്യ മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്യാൻ കുവൈറ്റ് അധികൃതർ പൗരന്മാരോടും, പ്രവാസികളോടും ആഹ്വാനം ചെയ്തു.
Continue Readingഎമിറേറ്റിലെ ബിസിനസ് സ്ഥാപനങ്ങളുടെ ലൈസൻസുകൾ പുതുക്കുന്നതിൽ വീഴ്ച്ച വരുത്തിയതുമായി ബന്ധപ്പെട്ട് ചുമത്തപ്പെട്ടിട്ടുള്ള പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കാൻ ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചു.
Continue Readingരണ്ടാമത് അന്താരാഷ്ട്ര സൈബർ സെക്യൂരിറ്റി കോൺഫെറൻസ് ആൻഡ് എക്സിബിഷന് ബഹ്‌റൈൻ വേദിയാകും.
Continue Readingകോർപ്പറേറ്റ് നികുതി നിയമത്തിന് കീഴിൽ വരുന്ന നികുതിദായകർക്ക് അവരുടെ ബാധ്യതകൾ മനസ്സിലാക്കാനും, അവ നിറവേറ്റുന്നതിനുള്ള സഹായങ്ങൾ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു പൊതു അവബോധ കാമ്പെയ്‌ൻ ആരംഭിച്ചതായി യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു.
Continue Readingരാജ്യത്ത് വ്യാജ സ്വർണ്ണം വിപണനം ചെയ്യുന്നവർക്ക് തടവ് ശിക്ഷയും, കനത്ത പിഴയും ലഭിക്കുമെന്ന് സൗദി വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Readingഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങളിൽ എമിറേറ്റിൽ ആറ് ദശലക്ഷത്തിലധികം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചതായി ദുബായ് അധികൃതർ അറിയിച്ചു.
Continue Readingദുബായിലെ യാത്രാസൗകര്യങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യ വികസനം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി 374 ദശലക്ഷം ദിർഹം മൂല്യമുള്ള ഒരു റോഡ് വികസനപദ്ധതിയുടെ കരാറിന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അംഗീകാരം നൽകി.
Continue Readingജൂലൈ 4 വരെ രാജ്യത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading