ഓൺലൈൻ വെർച്വൽ സംവിധാനവുമായി നാഷണൽ മ്യൂസിയം ഓഫ് ഖത്തർ
നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നാഷണൽ മ്യൂസിയം ഓഫ് ഖത്തർ ‘NMoQ Explorer’ എന്ന ഓൺലൈൻ വെർച്വൽ റിയാലിറ്റി സംവിധാനം പുറത്തിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നാഷണൽ മ്യൂസിയം ഓഫ് ഖത്തർ ‘NMoQ Explorer’ എന്ന ഓൺലൈൻ വെർച്വൽ റിയാലിറ്റി സംവിധാനം പുറത്തിറക്കി.
Continue Readingഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി സൗദി, ഇറാൻ വിദേശകാര്യ മന്ത്രിമാർ ഈ റമദാൻ മാസത്തിൽ കൂടിക്കാഴ്ച നടത്തും.
Continue Readingആംബുലൻസിന് വഴി കൊടുക്കാതെ വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള ഒരു പുതിയ സംവിധാനം പ്രവർത്തനക്ഷമമാക്കിയതായി സൗദി റെഡ് ക്രെസെന്റ് അറിയിച്ചു.
Continue Readingരാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും നോർത്തേൺ ഗവർണറേറ്റിൽ ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി.
Continue Readingഇടിയോട് കൂടിയ ശക്തമായ മഴ ലഭിക്കാനിടയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ 2023 മാർച്ച് 28, ചൊവ്വാഴ്ച ഒമാനിലെ നാല് വടക്കൻ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
Continue Readingനാല്പതാമത് ‘റമദാൻ നൈറ്റ്സ്’ വാണിജ്യ, വിപണനമേളയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായതായി ഷാർജ എക്സ്പോ സെന്റർ അറിയിച്ചു.
Continue Readingമക്കയിലെ ഗ്രാൻഡ് മോസ്‌ക്, മദീനയിലെ പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിലെത്തുന്ന മുഴുവൻ സന്ദർശകരും ഈ പുണ്യസ്ഥലങ്ങളുടെ പരിശുദ്ധി നഷ്ടപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ട് നിൽക്കാനും, ഫോട്ടോ എടുക്കുന്നത് ഉൾപ്പടെയുള്ള പ്രവർത്തികൾ പരിമിതപ്പെടുത്താനും സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ആഹ്വാനം ചെയ്തു.
Continue Readingവാഹനങ്ങളിൽ തെരുവോര കച്ചവട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഏതാനം പ്രത്യേക നിബന്ധനകൾ ബാധകമാക്കാൻ തീരുമാനിച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ പൊതു ഇടങ്ങളിൽ വെച്ച് റമദാൻ മാസത്തിലെ നോമ്പ് സമയങ്ങളിൽ ഭക്ഷണം കഴിക്കുന്നവർക്ക് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് ഗാർഹിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് നടക്കുന്ന ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് സൗദി തൊഴിൽ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Reading