സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13905 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13905 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ദുബായ്: അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പ്

ഗതാഗത നിയമങ്ങൾ പാലിക്കാതെ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നത് വലിയ അപകടങ്ങൾക്കിടയാക്കുമെന്ന് ദുബായ് പോലീസ് കാൽനടയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

നരേന്ദ്ര മോദിയുമായി ഷെയ്ഖ് തെയ്യബ് ബിൻ മുഹമ്മദ് ബിൻ സായിദ് കൂടിക്കാഴ്ച നടത്തി

ഡെപ്യൂട്ടി ചെയർമാൻ ഓഫ് ദി പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡവലപ്മെന്റ് ആൻഡ് ഫാളൻ ഹീറോസ് അഫയേഴ്‌സ് H.H. ഷെയ്ഖ് തെയ്യബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

റോഡ് സുരക്ഷ ഉറപ്പാക്കാൻ ഫുജൈറ പോലീസ് ഡ്രൈവർമാരോട് ആഹ്വാനം ചെയ്തു

റോഡുകളിൽ ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്താൻ ഫുജൈറ പോലീസ് ഡ്രൈവർമാരോട് ആഹ്വാനം ചെയ്തു.

Continue Reading

യു എ ഇ: പാസ്സ്‌പോർട്ട് സേവനകേന്ദ്രങ്ങൾ സംബന്ധിച്ച് അൽ ഹിന്ദ് അറിയിപ്പ് പുറത്തിറക്കി

യു എ ഇയിലെ ഇന്ത്യൻ പാസ്സ്‌പോർട്ട് സേവനകേന്ദ്രങ്ങൾ സംബന്ധിച്ച് അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് ഒരു അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഖത്തർ: അസ്ഥിര കാലാവസ്ഥ; റോഡ് സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം

രാജ്യത്ത് അസ്ഥിര കാലാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ഡ്രൈവർമാർ റോഡിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ഖത്തർ അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: ശബ്ദമലിനീകരണം, അനധികൃതമായ രൂപമാറ്റം എന്നിവയുമായി ബന്ധപ്പെട്ട് 1630 വാഹനങ്ങൾ പിടിച്ചെടുത്തു

ശബ്ദമലിനീകരണം, അനധികൃതമായ രൂപമാറ്റം എന്നിവയുമായി ബന്ധപ്പെട്ട് ഈ വർഷം ആദ്യ 9 മാസങ്ങളിൽ 1630 വാഹനങ്ങൾ പിടിച്ചെടുത്തതായി ദുബായ് അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: 2026 നവംബർ 1 മുതൽ അഞ്ച് പ്രധാന റോഡുകളിലെ വേഗപരിധിയിൽ മാറ്റം വരുത്തുന്നു

2026 നവംബർ 1 മുതൽ ദുബായിലെ അഞ്ച് പ്രധാന റോഡുകളിലെ വേഗപരിധിയിൽ മാറ്റം വരുത്തുന്നതിന് തീരുമാനിച്ചു.

Continue Reading

യു എ ഇ: ഇന്ത്യൻ പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക സംബന്ധിച്ച അറിയിപ്പ്; 4 കേന്ദ്രങ്ങൾ നിർത്തലാക്കുന്നു

ഇന്ത്യൻ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങളുമായി ബന്ധപ്പെട്ട പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക സംബന്ധിച്ച് യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിപ്പ് നൽകി.

Continue Reading