സൗദി അറേബ്യ: കിംഗ് സൽമാൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ മാസ്റ്റർ പ്ലാൻ പുറത്തിറക്കി

റിയാദിൽ നിർമ്മിക്കാനിരിക്കുന്ന, ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമായ, കിംഗ് സൽമാൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ മാസ്റ്റർ പ്ലാൻ സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ പുറത്തിറക്കി.

Continue Reading

പുതിയ ഇക്കണോമി ക്ലാസ് ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് ഒമാൻ എയർ

ചെക്ക്-ഇൻ ലഗേജുകൾ കൂടാതെ സഞ്ചരിക്കുന്നവർക്ക് ടിക്കറ്റ് നിരക്കിൽ പ്രത്യേക ഇളവ് നൽകുന്ന പുതിയ ഇക്കണോമി ക്ലാസ് സേവനങ്ങൾ ആരംഭിക്കുന്നതായി ഒമാൻ എയർ അറിയിച്ചു.

Continue Reading

യു എ ഇ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി ദുബായിൽ വിവിധ ഇടങ്ങളിൽ വെടിക്കെട്ട് സംഘടിപ്പിക്കും

യു എ ഇയുടെ അമ്പത്തൊന്നാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി 2022 ഡിസംബർ 2-ന് ദുബായിലെ വിവിധ ഇടങ്ങളിൽ ഗംഭീരമായ കരിമരുന്ന് പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നതാണ്.

Continue Reading

ബഹ്‌റൈൻ: സർവകലാശാല ബിരുദം, മറ്റു യോഗ്യതകൾ എന്നിവയുടെ ആധികാരികത തെളിയിക്കുന്നതിനായി പുതിയ നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്ത് നിന്നും, വിദേശത്തു നിന്നും ലഭിക്കുന്ന സർവകലാശാല ബിരുദങ്ങൾ, മറ്റു യോഗ്യതകൾ എന്നിവയുടെ ആധികാരികത തെളിയിക്കുന്നതിനായുള്ള പുതിയ നടപടിക്രമങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപനം നടത്തി.

Continue Reading

ബഹ്‌റൈൻ: ജനനമരണ രജിസ്‌ട്രേഷൻ നടപടികൾ ഓൺലൈനിൽ പൂർത്തിയാക്കാം

രാജ്യത്തെ ജനനമരണ സർട്ടിഫിക്കറ്റുകൾക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ ഓൺലൈനിലൂടെ പൂർത്തിയാക്കാമെന്ന് ബഹ്‌റൈൻ ഇൻഫർമേഷൻ ആൻഡ് ഇഗവണ്മെന്റ് അതോറിറ്റി (iGA) അറിയിച്ചു.

Continue Reading

യു എ ഇ: 2023-ലെ പൊതു അവധിദിനങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലകളിലെ അടുത്ത വർഷത്തെ അവധിദിനങ്ങൾ സംബന്ധിച്ച തീരുമാനത്തിന് യു എ ഇ ക്യാബിനറ്റ് അംഗീകാരം നൽകി.

Continue Reading

മഴ സാധ്യത: നവംബർ 30 വരെ ജാഗ്രത പുലർത്താൻ സൗദി സിവിൽ ഡിഫൻസ് നിർദ്ദേശം നൽകി

രാജ്യത്തിന്റെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ ശക്തമായ മഴയ്ക്കും, വെള്ളത്തിന്റെ കുത്തൊഴുക്കിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫൻസ് അറിയിച്ചു.

Continue Reading

ദുബായ്: അൽ മനാമ സ്ട്രീറ്റിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി RTA

ദുബായ് – അൽ ഐൻ റോഡ് വികസന പദ്ധതിയുടെ ഭാഗമായി നടത്തിയിരുന്ന അൽ മനാമ സ്ട്രീറ്റിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഖത്തർ ലോകകപ്പ്: ആറ് ദിവസത്തിനിടയിൽ ഒരു ദശലക്ഷത്തോളം യാത്രികർക്ക് ബസ് യാത്രാ സേവനങ്ങൾ നൽകിയതായി കർവാ

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ ആദ്യ ആറ് ദിവസങ്ങളിൽ ഏതാണ്ട് ഒരു ദശലക്ഷത്തോളം യാത്രികർക്ക് ബസ് യാത്രാ സേവനങ്ങൾ നൽകിയതായി രാജ്യത്തെ പൊതുഗതാഗത സേവനദാതാക്കളായ കർവാ അറിയിച്ചു.

Continue Reading