സൗദി അറേബ്യയുടെ പ്രധാനമന്ത്രിയായി മുഹമ്മദ് ബിൻ സൽമാൻ നിയമിതനായി

സൗദി അറേബ്യയുടെ പുതിയ പ്രധാനമന്ത്രിയായി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാനെ നിയമിച്ച് കൊണ്ട് സൗദി രാജാവ് കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് ഉത്തരവ് പുറത്തിറക്കി.

Continue Reading

നബിദിനം: യു എ ഇയിലെ സ്വകാര്യ മേഖലയിൽ ഒക്ടോബർ 8-ന് അവധി

നബിദിനം പ്രമാണിച്ച് 2022 ഒക്ടോബർ 8-ന് യു എ ഇയിലെ സ്വകാര്യ മേഖലയിൽ അവധിയായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു.

Continue Reading

ഖത്തർ: ഹയ്യ കാർഡ് കൈവശമുള്ളവർക്ക് അടിയന്തിര ചികിത്സാസേവനങ്ങൾ നേടുന്നതിന് അർഹത

ഫിഫ വേൾഡ് കപ്പ് 2022 ടൂർണമെൻറ്റിനെത്തുന്ന ഹയ്യ കാർഡ് കൈവശമുള്ളവർക്ക് അടിയന്തിര, അത്യാഹിത ചികിത്സാസേവനങ്ങൾ നേടുന്നതിന് അർഹതയുണ്ടായിരിക്കുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ദുബായ്: സെപ്റ്റംബർ 28 മുതൽ വിദ്യാലയങ്ങളിൽ മാസ്കുകൾ നിർബന്ധമല്ലെന്ന് KHDA

2022 സെപ്റ്റംബർ 28 മുതൽ എമിറേറ്റിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.

Continue Reading

യു എ ഇ: 2022 സെപ്റ്റംബർ 28 മുതൽ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; മാസ്കുകൾ നിർബന്ധമല്ല

2022 സെപ്റ്റംബർ 28 മുതൽ രാജ്യത്തെ COVID-19 മുൻകരുതൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

യു എ ഇ: ഔദ്യോഗിക മുദ്രകൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

രേഖകളിലും മറ്റുമുള്ള ഔദ്യോഗിക മുദ്രകൾ നീക്കം ചെയ്യുന്നതും, കേടുവരുത്തുന്നതും ഉൾപ്പടെയുള്ള പ്രവർത്തികൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ് സഫാരി പാർക്ക്: 2022-2023 സീസൺ സെപ്റ്റംബർ 27 മുതൽ ആരംഭിക്കും

ദുബായ് സഫാരി പാർക്കിന്റെ 2022-2023 സീസൺ 2022 സെപ്റ്റംബർ 27, ചൊവ്വാഴ്‌ച മുതൽ ആരംഭിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

സൗദിയിലേക്ക് പ്രവേശിക്കുന്നവർ അറുപത്തിനായിരം റിയാലിൽ കൂടുതൽ മൂല്യമുള്ള കറൻസി, വിലപിടിച്ച വസ്തുക്കൾ എന്നിവ വെളിപ്പെടുത്തേണ്ടതാണ്

സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന യാത്രികർ തങ്ങളുടെ കൈവശം അറുപത്തിനായിരം റിയാലിൽ കൂടുതൽ മൂല്യമുള്ള കറൻസി, വസ്തുക്കൾ എന്നിവ ഉണ്ടെങ്കിൽ അവ വെളിപ്പെടുത്തണമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: നഷ്ടപ്പെട്ട റെസിഡൻസ് പെർമിറ്റ് വീണ്ടും അനുവദിക്കുന്നതിന് 500 റിയാൽ ഫീസ് ഈടാക്കും

പ്രവാസികൾക്ക് തങ്ങളുടെ നഷ്ടപ്പെട്ട റെസിഡൻസ് പെർമിറ്റ് വീണ്ടും ലഭിക്കുന്നതിന് 500 റിയാൽ ഫീസ് ഇനത്തിൽ നൽകേണ്ടതാണെന്ന് സൗദി അധികൃതർ അറിയിച്ചു.

Continue Reading