സൗദി: റിയാദ് സീസൺ 2022 ലോഗോ പ്രകാശനം ചെയ്തു
പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നായ റിയാദ് സീസണിന്റെ 2022 പതിപ്പിന്റെ ലോഗോ 2022 സെപ്റ്റംബർ 7-ന് പ്രകാശനം ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നായ റിയാദ് സീസണിന്റെ 2022 പതിപ്പിന്റെ ലോഗോ 2022 സെപ്റ്റംബർ 7-ന് പ്രകാശനം ചെയ്തു.
Continue Readingഅൽ മക്ത പാലത്തിൽ 2022 സെപ്റ്റംബർ 9, വെള്ളിയാഴ്ച രാത്രി മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് കാണുന്നതിനുള്ള ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ള ഫുട്ബോൾ ആരാധകർക്ക് ലോകകപ്പ് നടക്കുന്ന കാലയളവിൽ ഒമാനിലേക്ക് പ്രവേശിക്കാനാകുന്ന പ്രത്യേക മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingഉപഭോക്താക്കൾക്ക് വിവിധ സഹായങ്ങൾ നൽകുന്നതിനും, അവരുടെ അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതിനുമായി ഒരു വാട്സ്ആപ്പ് ബിസിനസ് അക്കൗണ്ടിലൂടെയുള്ള സേവനം ആരംഭിച്ചതായി യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിച്ചു.
Continue Readingഎമിറേറ്റിൽ നടപ്പിലാക്കിയ ദുബായ് ക്യാൻ പദ്ധതിയിലൂടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന 3.5 ദശലക്ഷത്തിലധികം 500 ml പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കാൻ സാധിച്ചതായി ദുബായ് മീഡിയ ഓഫീസ് ചൂണ്ടിക്കാട്ടി.
Continue Readingദാർസൈത് പാലത്തിൽ 2022 സെപ്റ്റംബർ 7, ബുധനാഴ്ച മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingരാജ്യത്തെ ഊർജ്ജമേഖലയിലെ സ്വദേശിവത്കരണത്തിന്റെ തോത് വരും വർഷങ്ങളിൽ വർധിപ്പിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് എനർജി വ്യക്തമാക്കി.
Continue Readingരാജ്യത്തെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കരമാർഗമുള്ള പ്രവേശന കവാടങ്ങൾ എന്നിവിടങ്ങളിൽ ഡ്യൂട്ടി-ഫ്രീ മാർക്കറ്റുകൾ ആരംഭിക്കുന്നതിനുള്ള തീരുമാനത്തിന് സൗദി ക്യാബിനറ്റ് അംഗീകാരം നൽകി.
Continue Readingഗൾഫ് മേഖലയിലെ രാജ്യങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു.
Continue Readingറെസിഡൻസി നിയമങ്ങൾ ലംഘിച്ച് കൊണ്ട് രാജ്യത്ത് തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായി കുവൈറ്റ് അധികൃതർ രാജ്യത്തുടനീളം പ്രത്യേക പരിശോധനകൾ ശക്തമാക്കി.
Continue Reading