യു എ ഇ: പ്രതിഫലം സ്വീകരിച്ച് കൊണ്ട് നിയമവിരുദ്ധമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിനുള്ള ശിക്ഷ സംബന്ധിച്ച അറിയിപ്പ്

രാജ്യത്ത് പ്രതിഫലം സ്വീകരിച്ച് കൊണ്ട് തെറ്റായ വിവരങ്ങൾ, നിയമവിരുദ്ധമായ ഉള്ളടക്കം എന്നിവ പ്രസിദ്ധീകരിക്കുന്നതിനുള്ള ശിക്ഷ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി.

Continue Reading

ദുബായ്: ജൂൺ 26-ന് പന്ത്രണ്ട് സേവനകേന്ദ്രങ്ങളിൽ പാസ്പോർട്ട് സേവാ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ കോൺസുലേറ്റ്

അടിയന്തിരമായി പാസ്പോർട്ട് പുതുക്കേണ്ടവർ ഉൾപ്പടെ വിവിധ പാസ്പോർട്ട് സേവനങ്ങൾ ആവശ്യമുള്ള പ്രവാസി ഇന്ത്യക്കാർക്കായി 2022 ജൂൺ 26, ഞായറാഴ്ച പ്രത്യേക പാസ്പോർട്ട് സേവാ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15910 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15910 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: വിമാനങ്ങളിൽ നിന്ന് മോഷ്ടിക്കുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

വിമാനങ്ങളിൽ നിന്ന് മറ്റു യാത്രികരുടെയും, വിമാനക്കമ്പനിയുടെയും വസ്തുക്കൾ മോഷ്ടിക്കുന്ന യാത്രികർക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈൻ: COVID-19 ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിക്കാൻ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്‌ ആഹ്വാനം ചെയ്തു

രാജ്യത്ത് COVID-19 ബൂസ്റ്റർ ഡോസിന് അർഹതയുള്ള വ്യക്തികൾ കുത്തിവെപ്പ് സ്വീകരിക്കണമെന്ന ആഹ്വാനം ബഹ്‌റൈനിലെ കൊറോണ വൈറസ് പ്രതിരോധ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്‌ ആവർത്തിച്ചു.

Continue Reading

സൗദി അറേബ്യ: ഞായറാഴ്ച വരെ ശക്തമായ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഞായറാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

യു എ ഇ: 2022 മെയ് വരെ അജ്‌മാൻ സന്ദർശിച്ചവരുടെ എണ്ണം രണ്ടേകാൽ ലക്ഷം കടന്നു

2022-ൽ മെയ് മാസം അവസാനം വരെയുള്ള കണക്കുകൾ പ്രകാരം അജ്‌മാൻ സന്ദർശിച്ചവരുടെ എണ്ണം രണ്ടേകാൽ ലക്ഷം കടന്നതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: പ്രായമായവർക്കെതിരെ മോശമായ രീതിയിൽ പെരുമാറുന്നവർക്ക് തടവും, പിഴയും ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്ത് പ്രായമായ വ്യക്തികൾക്കെതിരെ മോശമായ രീതിയിൽ പെരുമാറുന്നവർക്ക് കനത്ത പിഴയും, തടവും ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: വരും ദിനങ്ങളിൽ ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ വരും ദിനങ്ങളിൽ അന്തരീക്ഷ താപനില ഉയരാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading