സൗദി അറേബ്യ: പ്രവാസികൾക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു; പെർമിറ്റ് നിർബന്ധം

ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് വർഷം തോറും നടപ്പിലാക്കുന്ന, മക്കയിലെ പുണ്യ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിന് പ്രവാസികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ 2022 മെയ് 26, വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

Continue Reading

ഖത്തർ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നതിനുള്ള കരട് പ്രമേയത്തിന് ക്യാബിനറ്റ് അംഗീകാരം നൽകി

രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നത് ശുപാർശ ചെയ്തു കൊണ്ടുള്ള ഒരു കരട് പ്രമേയത്തിന് ഖത്തർ ക്യാബിനറ്റ് അംഗീകാരം നൽകി.

Continue Reading

യു എ ഇ: 2022-ലെ ഒന്നാം പാദത്തിൽ എണ്ണ ഇതര വിദേശ വ്യാപാരം 500 ബില്യൺ ദിർഹത്തിനടുത്തെത്തി

2022-ലെ ആദ്യ പാദത്തിൽ യു എ ഇയുടെ എണ്ണ ഇതര വിദേശ വ്യാപാരം രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി 500 ബില്യൺ ദിർഹത്തിന് അടുത്തെത്തി.

Continue Reading

കുവൈറ്റ്: പുറം തൊഴിലിടങ്ങളിൽ 2022 ജൂൺ 1 മുതൽ മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കും

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2022 ജൂൺ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.

Continue Reading

ദുബായ്: മെയ് 29-ന് കൂടുതൽ കേന്ദ്രങ്ങളിൽ പാസ്പോർട്ട് റിന്യൂവൽ വാക്ക്-ഇൻ ക്യാമ്പ് സംഘടിപ്പിക്കാൻ ഇന്ത്യൻ കോൺസുലേറ്റ് തീരുമാനം

ഇന്ത്യൻ കോൺസുലേറ്റ് 2022 മെയ് 22-ന് സംഘടിപ്പിച്ച എമെർജൻസി പാസ്പോർട്ട് റിന്യൂവൽ വാക്ക്-ഇൻ ക്യാമ്പിൽ അനുഭവപ്പെട്ട വലിയ തിരക്ക് കണക്കിലെടുത്ത് ഈ ക്യാമ്പിന്റെ രണ്ടാം ഘട്ടം കൂടുതൽ കേന്ദ്രങ്ങളിൽ നിന്ന് സേവനങ്ങൾ നൽകുന്ന രീതിയിൽ പുനഃക്രമീകരിക്കാൻ തീരുമാനം.

Continue Reading

സൗദി: രാജ്യത്തെ വിവിധ പൈതൃക കേന്ദ്രങ്ങൾ സന്ദർശകർക്കായി തുറന്ന് കൊടുക്കാൻ തീരുമാനം

രാജ്യത്തെ വിവിധ സാംസ്‌കാരിക, പൈതൃക കേന്ദ്രങ്ങൾ സന്ദർശകർക്കായി തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി സൗദി ഹെറിറ്റേജ് കമ്മീഷൻ അറിയിച്ചു.

Continue Reading

യു എ ഇ: പൊടിക്കാറ്റ് വാരാന്ത്യം വരെ തുടരാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം; ജാഗ്രത പുലർത്താൻ അബുദാബി പോലീസ് ആഹ്വനം

രാജ്യത്ത് പൊടിക്കാറ്റ് മൂലം കാഴ്ച മറയുന്ന സാഹചര്യം 2022 മെയ് 25, ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിവരെ തുടരാനിടയുണ്ടെന്ന് യു എ ഇ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: രാജ്യത്ത് കുരങ്ങ് പനി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ ആദ്യത്തെ കുരങ്ങ് പനി (മങ്കിപോക്സ്‌) ബാധിച്ച കേസ് സ്ഥിരീകരിച്ചതായി യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) അറിയിച്ചു.

Continue Reading

സൗദി: അധികമായി നിയമിക്കുന്ന ഗാർഹിക ജീവനക്കാർക്ക് തീരുവ ചുമത്താനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നു

രാജ്യത്ത് നിശ്ചിത എണ്ണത്തിൽ കൂടുതൽ ഗാർഹിക ജീവനക്കാരെ നിയമിക്കുന്ന പൗരമാർക്കും, പ്രവാസികൾക്കും ഒരു പ്രത്യേക തീരുവ ചുമത്താനുള്ള തീരുമാനം 2022 മെയ് 22 മുതൽ പ്രാബല്യത്തിൽ വന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading