യു എ ഇ: 2022 മെയ് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ വില കുറഞ്ഞു

2022 മെയ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി

Continue Reading

ഖത്തർ: HMC-യുടെ കീഴിലുള്ള ആരോഗ്യ സേവനങ്ങളുടെ ഈദ് അവധി ദിനങ്ങളിലെ പ്രവർത്തനസമയങ്ങൾ സംബന്ധിച്ച അറിയിപ്പ്

തങ്ങളുടെ കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളുടെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങളിലെ പ്രവർത്തനസമയങ്ങൾ സംബന്ധിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) അറിയിപ്പ് നൽകി.

Continue Reading

മുപ്പത്തൊന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ മെയ് 23 മുതൽ ആരംഭിക്കും

മുപ്പത്തൊന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ 2022 മെയ് 23 മുതൽ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി: വ്യക്തികളുടെ സ്വകാര്യത ഹനിക്കുന്ന പ്രവർത്തനങ്ങൾക്ക് ഒരു വർഷം വരെ തടവും, കനത്ത പിഴയും ശിക്ഷയായി ലഭിക്കുമെന്ന് മുന്നറിയിപ്പ്

രാജ്യത്ത് വ്യക്തികളുടെ സ്വകാര്യ ജീവിതത്തിന്റെ പരിശുദ്ധിയ്ക്ക് ഭംഗം വരുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: ഈദുൽ ഫിത്ർ വേളയിലെ പ്രാർത്ഥനകൾ, സാമൂഹിക ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട സുരക്ഷാ നിർദ്ദേശങ്ങൾ

എമിറേറ്റിലെ ഈ വർഷത്തെ ഈദുൽ ഫിത്ർ വേളയിലെ പ്രാർത്ഥനകൾ, സാമൂഹിക ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി മീഡിയ ഓഫീസ് അറിയിപ്പ് നൽകി.

Continue Reading

സൗദി: മക്കയിലെ ഗ്രാൻഡ് മോസ്‌ക്, മദീനയിലെ പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിൽ ഈദ് പ്രാർത്ഥനകൾക്കെത്തുന്നവർക്ക് പെർമിറ്റ് ആവശ്യമില്ല

മക്കയിലെ ഗ്രാൻഡ് മോസ്‌ക്, മദീനയിലെ പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിൽ ഈദുൽ ഫിത്ർ പ്രാർത്ഥനകൾക്കെത്തുന്ന വിശ്വാസികൾക്ക് ഇതിനായി പ്രത്യേക പെർമിറ്റുകൾ ആവശ്യമില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഇന്ത്യയിൽ നിന്നുള്ള കൂടുതൽ വിമാനകമ്പനികൾ മസ്കറ്റിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചതായി ഒമാൻ എയർപോർട്ട്സ്

ഇന്ത്യയിൽ നിന്നുള്ള സ്‌പൈസ് ജെറ്റ്, ഇൻഡിഗോ, ഗോ ഫസ്റ്റ് എയർവേസ്‌ എന്നീ വിമാനക്കമ്പനികൾ മസ്കറ്റിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചതായി ഒമാൻ എയർപോർട്ട്സ് അറിയിച്ചു.

Continue Reading

അബുദാബി: വാണിജ്യ, ടൂറിസം മേഖലകളുടെ പ്രവർത്തനം 100 ശതമാനം ശേഷിയിലേക്ക് ഉയർത്താൻ തീരുമാനം; ഗ്രീൻ പാസ് സാധുത നീട്ടി

എമിറേറ്റിലെ വാണിജ്യ, ടൂറിസം മേഖലകളുടെ പ്രവർത്തനം 100 ശതമാനം ശേഷിയിലേക്ക് ഉയർത്താൻ അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അനുമതി നൽകി.

Continue Reading

അബുദാബി: സ്വകാര്യ വിദ്യാലയങ്ങൾക്ക് അഞ്ച് ദിവസത്തെ ഈദ് അവധി പ്രഖ്യാപിച്ചു

എമിറേറ്റിലെ സ്വകാര്യ, ചാർട്ടർ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് ഈ വർഷത്തെ ഈദുൽ ഫിത്ർ വേളയിൽ അഞ്ച് ദിവസത്തെ അവധി അനുവദിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading