ഒമാൻ: പള്ളികളിലെത്തുന്നവർ സുപ്രീം കമ്മിറ്റി നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി

രാജ്യത്തെ പള്ളികളിലെത്തുന്ന വിശ്വാസികൾ സുപ്രീം കമ്മിറ്റി നൽകിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് (MERA) മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: പ്രവാസികളുടെ വർക്ക് വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട പിഴതുകകൾ സെപ്റ്റംബർ 1 വരെ ഒഴിവാക്കിയതായി ROP

രാജ്യത്തെ പ്രവാസികളുടെ റെസിഡൻസി രേഖകൾ പുതുക്കുന്നതിലെ കാലതാമസവുമായി ബന്ധപ്പെട്ട പിഴ തുകകൾ 2022 സെപ്റ്റംബർ 1 വരെ ഒഴിവാക്കി നൽകിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

യു എ ഇ: പ്രവാസികളുടെ റസിഡൻസ് സ്റ്റിക്കറിന് പകരമായി എമിറേറ്റ്സ് ഐഡി ഉപയോഗിക്കാൻ തീരുമാനം

രാജ്യത്തെ പ്രവാസികളുടെ റെസിഡൻസി സ്റ്റാറ്റസ് തെളിയിക്കുന്നതിനായുള്ള റസിഡൻസ് സ്റ്റിക്കർ നിർത്തലാക്കാനും, ഇതിന് ബദലായി എമിറേറ്റ്സ് ഐഡി ഉപയോഗിക്കാനും തീരുമാനിച്ചതായി യു എ ഇ അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: 2022 ഫെബ്രുവരി മുതൽ ഇതുവരെ 23 ദശലക്ഷം ഉംറ പെർമിറ്റുകൾ അനുവദിച്ചതായി ഹജ്ജ് മന്ത്രാലയം

2022 ഫെബ്രുവരി മുതൽ ഇതുവരെയുള്ള കാലയളവിൽ ഇരുപത്തിമൂന്ന് ദശലക്ഷത്തിലധികം ഉംറ പെർമിറ്റുകൾ അനുവദിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

റമദാൻ: ദുബായ് ഫ്രെയിം, ദുബായ് സഫാരി, മറ്റു പാർക്കുകൾ തുടങ്ങിയവയുടെ പ്രവർത്തന സമയം

ഈ വർഷത്തെ റമദാനിൽ എമിറേറ്റിലെ പൊതു പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ മുതലായവയുടെ പ്രവർത്തന സമയം സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: കഴിഞ്ഞ 2 വർഷത്തിനിടയിൽ സ്വകാര്യ മേഖലയിൽ മൂന്ന് ലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടമായതായി വാണിജ്യ മന്ത്രാലയം

രാജ്യത്തെ സ്വകാര്യ മേഖലയിൽ കഴിഞ്ഞ 2 വർഷത്തിനിടയിൽ ഏതാണ്ട് മൂന്ന് ലക്ഷത്തിലധികം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടതായി ഒമാൻ വാണിജ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: റമദാനിൽ വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തി സമയം സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി

രാജ്യത്തെ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ റമദാൻ മാസത്തിലെ പ്രവർത്തി സമയം സംബന്ധിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

സൗദി: ഉംറ പെർമിറ്റുകളില്ലാതെ എത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

സാധുതയുള്ള ഉംറ പെർമിറ്റുകളില്ലാതെ ഉംറ തീർത്ഥാടനത്തിനായെത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading