സൗദി അറേബ്യ: മാർച്ച് 23 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും 2025 മാർച്ച് 23, ഞായറാഴ്ച വരെ ഇടിയോട് കൂടിയ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഓൺലൈൻ ട്രേഡിങ്ങ് സംവിധാനങ്ങളെക്കുറിച്ച് മുന്നറിയിപ്പ്

രാജ്യത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഓൺലൈൻ ട്രേഡിങ്ങ് സംവിധാനങ്ങളുമായി ഇടപാടുകൾ നടത്തുന്നതിനെക്കുറിച്ച് ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്ന അവസരത്തിൽ ദേശീയ മൂല്യങ്ങൾ പാലിക്കാൻ നിർദ്ദേശം

സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്ന അവസരത്തിൽ ദേശീയ മൂല്യങ്ങൾ, നയങ്ങൾ എന്നിവ പാലിക്കാൻ യു എ ഇ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

Continue Reading

ദുബായ്: നോൾ സംവിധാനത്തിന്റെ നവീകരണം 40 ശതമാനം പൂർത്തിയാക്കിയതായി RTA

ദുബായിലെ പൊതു ഗതാഗതവുമായി ബന്ധപ്പെട്ട നോൾ സംവിധാനത്തിന്റെ നവീകരണം 40 ശതമാനം പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഒമാൻ: വൈറ്റ്, ഓറഞ്ച് ടാക്സികൾക്ക് ഏപ്രിൽ 1 മുതൽ ലൈസൻസുള്ള ആപ്പുകളുടെ ഉപയോഗം നിർബന്ധം

രാജ്യത്തെ മുഴുവൻ വൈറ്റ്, ഓറഞ്ച് ടാക്സികൾക്കും 2025 ഏപ്രിൽ 1 മുതൽ ലൈസൻസുള്ള ആപ്പുകളുടെ ഉപയോഗം നിർബന്ധമാണെന്ന് ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 23865 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 23865 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading