കുവൈറ്റ്: അത്യന്താപേക്ഷിതമല്ലാത്ത ശസ്ത്രക്രിയകൾ പുനരാരംഭിക്കാൻ അനുമതി നൽകിയതായി ആരോഗ്യ മന്ത്രാലയം
രാജ്യത്തെ ആശുപത്രികളിൽ അത്യന്താപേക്ഷിതമല്ലാത്ത ശസ്ത്രക്രിയകൾ പുനരാരംഭിക്കുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
