ദുബായ്: പൊതു ഇടങ്ങളെ കൂടുതൽ മനോഹരമാക്കുന്നതിനുള്ള കരാറിൽ ഒപ്പ് വെച്ചു
എമിറേറ്റിലെ പൊതു ഇടങ്ങളുടെ മനോഹാരിത വർധിപ്പിക്കുന്നതിനും, ഇത്തരം ഇടങ്ങളെ കലാമൂല്യമുള്ള അടയാളങ്ങളാക്കി മാറ്റുന്നതിനും ലക്ഷ്യമിടുന്ന കരാറിൽ ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റിയും, ദുബായ് മുനിസിപ്പാലിറ്റിയും ഒപ്പ് വെച്ചു.
Continue Reading